കെ.പി. പത്മനാഭമേനോൻ

(പത്മനാഭമേനോൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ പ്രസിദ്ധനായ ചരിത്ര പണ്ഡിതനാണ് കെ.പി. പത്മനാഭമേനോൻ (1857 - മേയ് 1, 1919). 1857 ഒക്ടോബറിൽ ഇടപ്പള്ളിക്കടുത്തുള്ള എളമക്കരയിൽ ജനിച്ചു. അച്ഛൻ തിരുവിതാംകൂർ ചരിത്രത്തിന്റെ കർത്താവും ദിവാൻ പേഷ്ക്കാരുമായിരുന്ന പി.ശങ്കുണ്ണിമേനോൻ. അദ്ദേഹത്തിന്റെ ‘കേരളചരിത്രം’ വളരെയേറെ പ്രസിദ്ധമായ കൃതിയാണ്. ലേഖനങ്ങളൂടെ സമാഹാരമാണ് ‘കൊച്ചിയുടെ ചരിത്രം’ എന്ന ഗ്രന്ഥം. 1919 മെയ് 1ന് നിര്യാതനായി[1][2].


  1. Menon, K.P. Padhmanabha (1924). History Of Kerala Vol I. Ernakulam: Cochin Govt. Press.
  2. ""The men who belonged to history"". The Hindu online. 7 June 2014. Archived from the original on 20 January 2017. Retrieved 20 January 2018. {{cite news}}: |archive-date= / |archive-url= timestamp mismatch; 20 ജനുവരി 2018 suggested (help)
"https://ml.wikipedia.org/w/index.php?title=കെ.പി._പത്മനാഭമേനോൻ&oldid=2682185" എന്ന താളിൽനിന്ന് ശേഖരിച്ചത്