പട്ടേന

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിലെ നീലേശ്വരം നഗരസഭയിൽ ഉൾപ്പെട്ട ഒരു ഗ്രാമപ്രദേശമാണ് പട്ടേന.

പട്ടേന
ഗ്രാമം
പട്ടേന is located in Kerala
പട്ടേന
പട്ടേന
Coordinates: 12°15′38″N 75°08′13″E / 12.26066°N 75.136989°E / 12.26066; 75.136989
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ്
നഗരംനീലേശ്വരം
ISO കോഡ്IN-KL

സ്ഥാനം തിരുത്തുക

നീലേശ്വരം ടൗണിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരെയായാണ് സ്ഥിതി ചെയ്യുന്നത്. 2017-ലെ ഇന്ത്യൻ മൺസൂൺ ഫെസ്റ്റ് പട്ടേനയിൽ വച്ച് നടന്നിരുന്നു.[1]

സ്ഥാപനങ്ങൾ /ആരാധനാലയങ്ങൾ തിരുത്തുക

 
അരയാക്കീൽ വീരഭദ്രസ്വാമി ക്ഷേത്രം

അവലംബം തിരുത്തുക

  1. "ഇന്ത്യൻ മണ്സൂൺ ഫെസ്റ്റിന് പട്ടേന ഒരുങ്ങി". മാതൃഭൂമി ദിനപത്രം. 2017-08-04. Retrieved 2017-12-28.[പ്രവർത്തിക്കാത്ത കണ്ണി]
  2. "പട്ടേന വൈരജാതക്ഷേത്ര കളിയാട്ടം തുടങ്ങി". മാതൃഭൂമി ദിനപത്രം. 2016-05-03. Retrieved 2017-12-28. {{cite web}}: line feed character in |title= at position 21 (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പട്ടേന&oldid=3805799" എന്ന താളിൽനിന്ന് ശേഖരിച്ചത്