പട്ടണം (എറണാകുളം ജില്ല)
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിനും തൃശ്ശൂർ ജില്ലയ്ക്കും ഇടയിലുള്ള ഒരു ചെറിയ ഗ്രാമമാണു് പട്ടണം. സമകാലീനഭൂമിശാസ്ത്രത്തിൽ എടുത്തുപറയത്തക്ക പ്രത്യേകതകൾ ഒന്നുമില്ലെങ്കിലും ദക്ഷിണേഷ്യയുടെ പ്രാചീനചരിത്രത്തിൽ ഈ പ്രദേശം നിർണ്ണായകമായ ഒരു സ്ഥാനം വഹിച്ചിട്ടുണ്ടു്. ക്രി.മു. പത്താം നൂറ്റാണ്ടു മുതൽ ക്രി.പി. പത്താം നൂറ്റാണ്ടു വരെയെങ്കിലുമുള്ള 2000 വർഷത്തെ സുദീർഘമായ ജനാവാസപാരമ്പര്യം ഈ സ്ഥലത്തിനുണ്ടെന്നു് ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ടു്.[1] ഇതിനെത്തുടർന്നു്, കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ ഒരു വിദഗ്ദസംഘം പട്ടണത്തെ പുരാവസ്തു ഉദ്ഖനനം നടത്തി.
പട്ടണം | |
---|---|
ഗ്രാമം | |
മുസ്സിരിസ് ഖനന പദ്ധതിപ്രകാരം ലഭിച്ച വസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്ന മ്യൂസിയം. | |
Country | India |
State | Kerala |
District | Ernakulam |
• ഭരണസമിതി | Chittattukara Panchayat |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 683 522 |
Telephone code | 0484 |
വാഹന റെജിസ്ട്രേഷൻ | KL-42 |
Nearest city | Kochi |
Lok Sabha constituency | Ernakulam |
Civic agency | Chittattukara Panchayat |
Climate | tropical (Köppen) |
അവലംബം
തിരുത്തുക- ↑ "ദേശീയവാർത്തകൾ : പട്ടണം - ഇന്ത്യാസമുദ്രവലയത്തിലെ ഏറ്റവും സമ്പന്നമായ ഇൻഡോ-റോമൻ പുരാവസ്തുമേഖല". ദി ഹിന്ദു (ദിനപത്രം). 2009-05-03. Archived from the original on 2009-05-10. Retrieved 2011-09-19.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- BBC report, Search for India's ancient city
- Pattanam Excavations (Comprehensive Resource)[പ്രവർത്തിക്കാത്ത കണ്ണി]
- Pattanam excavation significant Archived 2010-06-03 at the Wayback Machine.