ഒന്നര നൂറ്റാണ്ട് മുമ്പ് ഓസ്ട്രേലിയയിൽ നിന്നും കേരളത്തിലെത്തിയ വൃക്ഷമാണ് പച്ചവാറ്റിൽ (ശാസ്ത്രീയനാമം: Acacia decurrens). അധികം ഉയരം വയ്ക്കാത്ത മുള്ളില്ലാത്ത മരം. കേരളത്തിലെ നനവാർന്ന നിത്യഹരിതവനങ്ങളിൽ കണ്ടുവരുന്നു. മഞ്ഞനിറമുള്ള പൂക്കൾക്ക് സുഗന്ധമുണ്ട്. Acacia bark, Early black wattle, Green wattle, Sydney wattle, Wattle bark, Tan wattle, Golden teak, Brazilian teak എന്നെല്ലാം അറിയപ്പെടുന്നു. പൂക്കളും മരത്തടിയിൽ നിന്നുമൂറി വരുന്ന കറയും ഭക്ഷ്യയോഗ്യമാണ്. മരത്തടിയിൽ ടാനിൻ ഉണ്ട്. common imperial blue butterfly -യുടെ ലാർവ ഈ മരത്തിലാണുണ്ടാവുക[2]

പച്ചവാറ്റിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. decurrens
Binomial name
Acacia decurrens
Synonyms
  • Acacia angulata Desv.
  • Acacia decurrens Willd. var. angulata (Desv.)Benth.
  • Acacia molissima Willd. var. angulata (Desv.)Walp.
  • Mimosa angulata (Desv.) Poir.
  • Mimosa decurrens Donn
  • Mimosa decurrens Wendl.
  • Racosperma decurrens (Willd.) Pedley[1]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പച്ചവാറ്റിൽ&oldid=3635987" എന്ന താളിൽനിന്ന് ശേഖരിച്ചത്