പച്ചക്കണ്ണൻ മരത്തവള
ലിട്ടോരിയ ജനുസ്സിലുൾപ്പെട്ട ഒരിനം തവളകളാണ് പച്ചക്കണ്ണൻ മരത്തവള(ഇംഗ്ലീഷ്:Green Eyed Tree Frog, New Guinea Tree frog,Jenny Mac Frog). ഹൈലിഡൈ കുടുംബത്തിലുൾപ്പെട്ട ഇവയുടെ ശാസ്ത്രീയനാമം ലിട്ടോരിയ ജെനിമാക്യുലേറ്റ(Litoria Genimaculata) എന്നാണ്.
പച്ചക്കണ്ണൻ മരത്തവള | |
---|---|
Female green-eyed treefrog. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. genimaculata
|
Binomial name | |
Litoria genimaculata (Horst, 1883)
|
ഇവയെ പ്രധാനമായും ഓസ്ട്രേലിയ, ഇന്തോനേഷ്യ, ന്യൂ ഗ്വയാന എന്നീ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. സമശീതോഷ്ണ കാടുകൾ, സമശീതോഷ്ണ കുറ്റിക്കാടുകൾ, മണൽ തിട്ടകൾ, ഇടവിട്ടിടവിട്ടുവരുന്ന നദികൾ, ഇടവിട്ടിടവിട്ടുവരുന്ന ശുദ്ധജല ചതുപ്പുകൾ, പുൽപ്പറമ്പുകൾ, കൃഷി തോട്ടങ്ങൾ എന്നിവിടങ്ങളാണ് ഇവയുടെ ആവാസ മേഖലകൾ.
അവലംബം
തിരുത്തുക- Alford, R., Cunningham, M., McDonald, K., Richards, S. & Price, D. 2004. Litoria genimaculata[പ്രവർത്തിക്കാത്ത കണ്ണി]. 2006 IUCN Red List of Threatened Species. Downloaded on 21 July 2007.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Litoria genimaculata എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Litoria genimaculata at CalPhotos
- പച്ചക്കണ്ണൻ മരത്തവള at the Encyclopedia of Life