ശ്രേഷ്ഠനായ പക്കോമിയൊസ്
(പക്കോമിയൊസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രൈസ്തവ സന്യാസ പ്രസ്ഥാനത്തിനു് രൂപം നല്കിയ ആളായി പൊതുവെ അറിയപ്പെടുന്ന ആളാണ് വിശുദ്ധ പക്കോമിയൊസ് (ഗ്രീക്ക്: Παχώμιος, ca. 292–348). കോപ്റ്റിക്ക് സഭ ഇദ്ദേഹത്തിന്റെ ചരമദിനം മേയ് 9നു ആചരിക്കുമ്പോൾ കിഴക്കൻ ഓർത്തഡോക്സ് സഭയും റോമൻ കത്തോലിക്കാ സഭയും മേയ് 15ന് ആചരിക്കുന്നു[1].
വിശുദ്ധ പഹൌം | |
---|---|
ജനനം | ക്രിസ്തുവർഷം 292 തീബ്സ് (ഈജിപ്റ്റ്) |
മരണം | 348 മേയ് 9 ഈജിപ്റ്റ് |
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ കോപ്റ്റിക്ക് ഓർത്തഡോക്സ് സഭ കിഴക്കൻ ഓർത്തഡോക്സ് സഭ കിഴക്കൻ കത്തോലിക്കാ സഭകൾ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ ലൂഥറൻ സഭ |
ഓർമ്മത്തിരുന്നാൾ | 9 മേയ് 14 പഷോൺസ് (കോപ്റ്റിക്ക് ഓർത്തഡോക്സ്) റോമൻ കത്തോലിക്കാ ബെനഡിക്ടൈനുകളും കിഴക്കൻ ഓർത്തഡോക്സ് സഭയും മേയ് പതിനഞ്ചിനാണ് ഇദ്ദേഹത്തിന്റെ ചരമദിനം ആചരിക്കുന്നത്. |
പ്രതീകം/ചിഹ്നം | Hermit in a garb, Hermit crossing the Nile on the back of a crocodile |
അവലംബം
തിരുത്തുക- ↑ (in Greek) Ὁ Ὅσιος Παχώμιος ὁ Μέγας. ΜΕΓΑΣ ΣΥΝΑΞΑΡΙΣΤΗΣ.