നർഗിസ് ഫഖരി
അമേരിക്കന്‍ ചലചിത്ര നടി
നർഗിസ് ഫഖരി (Nargis Fakhri) ഒരു അമേരിക്കൻ മോഡലും പ്രമുഖ ബോളിവുഡ് സിനിമാ നടിയുമാണ്.[2] ഫഖരി ഒരു മോഡലായി തൊഴിൽ ജീവിതം ആരംഭിച്ചു, തുടർന്ന് അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡൽ (America's Next Top Model) എന്ന സിഡബ്ല്യൂ സിരീസിൽ മത്സരാർത്ഥിയായി പങ്കെടുത്തു.[3] അവരുടെ ആദ്യ ചിത്രം 2011-ൽ പുറത്തിറങ്ങിയ റോക്ക്സ്റ്റാർ ആണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടിക്കുള്ള ഫിലിംഫെയർ പുരസ്കാര നാമനിർദ്ദേശം കരസ്ഥമാക്കിയിട്ടുണ്ട്. മദ്രാസ് കഫെ (2013) എന്ന ചിത്രത്തിൽ യുദ്ധ റിപ്പോർട്ടറുടെ വേഷത്തിലുള്ള അഭിനയത്തിന് പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. പിന്നീട്, കോമഡി ചിത്രങ്ങളായ മേ തേരാ ഹീറോ (2014), സ്പൈ (2015), ഹൗസ്ഫുൾ 3 (2016) എന്നിവയിൽ അഭിനയിച്ചു. ഇതിൽ സ്പൈ ഒരു ഹോളിവുഡ് ചിത്രമാണ്.[4][5]
നർഗിസ് ഫഖ്റി Nargis Fakhri | |
---|---|
ജനനം | Nargis Muhammad Fakhri ഒക്ടോബർ 20, 1979 |
ദേശീയത | അമേരിക്കൻ[1] |
തൊഴിൽ | അഭിനേത്രി, മോഡൽ |
വെബ്സൈറ്റ് | NargisFakhri.com |
സിനിമകളുടെ പട്ടിക
തിരുത്തുകവർഷം | സിനിമ | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2011 | റോക്ക്സ്റ്റാർ | ഹീർ കൗൽ | ഹിന്ദുസ്താനി | |
2013 | മദ്രാസ് കഫെ | ജയാ സാഹ്നി | ഹിന്ദുസ്താനി | |
ഫട്ടാ ഫോസ്റ്റർ നിക്ക്ലാ ഹീറോ | Herself | ഹിന്ദുസ്താനി | Special appearance in song "Dhating Naach" | |
2014 | മേ തേരാ ഹീറോ | ആയെശാ സൈഗൽ | ഹിന്ദുസ്താനി | |
കിക്ക് | Herself | ഹിന്ദുസ്താനി | Special appearance in song "Yaar Na Miley" | |
2015 | സ്പൈ | ലിയ | ഇംഗ്ലീഷ് | |
2016 | സാഗസം | Herself | തമിഴ് | Special appearance in song "Desi Girl"[6][7][8] |
അസ്ഹർ | സംഗീത ബിജ്‌ലാനി | ഹിന്ദുസ്താനി | ||
ഹൗസ്ഫുൾ 3 | സരസ്വതി സാറാ പട്ടേൽ | ഹിന്ദുസ്താനി | ||
ഡിഷൂം | സമീര ദലാൽ | ഹിന്ദുസ്താനി | Cameo | |
ബാൻജോ | ക്രിസ്റ്റീന (ക്രിസ്) | ഹിന്ദുസ്താനി | ||
2018 | റേസ് 3 | Herself | ഹിന്ദുസ്താനി | Special Appearance[9] |
5 വെഡ്ഡിങ് | ഷാനിയ ധാലിവാൽ | ഇംഗ്ലീഷ് | Pre-production[10] | |
തോർബാസ് | ആയെശാ | ഹിന്ദുസതാനി | Pre- production[11][12] | |
അമാവാസ് | TBA | ഹിന്ദുസ്താനി | Announced[13][14] |
ഡിസ്കോഗ്രഫി
തിരുത്തുകവർഷം | ഗാനം | കുറിപ്പുകൾ |
---|---|---|
2017 | Habitaan Vigaad Di | Parichay as a Featuring Artist[15][16] |
Woofer (song) | feat. Snoop Dogg[17] |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
തിരുത്തുകവർഷം | സിനിമ | പുരസ്കാരം | ഇനം | ഫലം |
---|---|---|---|---|
2012 | റോക്ക്സ്റ്റാർ | IIFA Awards | Hottest Pair (shared with രൺബീർ കപൂർ) | വിജയിച്ചു[18] |
ഫിലിംഫെയർ പുരസ്കാരം | മികച്ച നവാഗത നടി | നാമനിർദ്ദേശം[19] | ||
സ്റ്റാർഡസ്റ്റ് പുരസ്കാരം | ഭാവിയിലെ സൂപ്പർതാരം – സ്ത്രീ | നാമനിർദ്ദേശം[18] | ||
സീ സിനി പുരസ്കാരം | മികച്ച നവാഗത നടി | നാമനിർദ്ദേശം[19] | ||
2014 | മദ്രാസ് കഫെ | ബിഗ് സ്റ്റാർ എന്റർടൈൻമെന്റ് പുരസ്കാരം | Most Entertaining Actor in a Social/Drama Film – Female | നാമനിർദ്ദേശം[20] |
2015 | മേ തേരാ ഹീറോ | സ്റ്റാർഡസ്റ്റ് പുരസ്കാരം | Breakthrough Supporting Performance – Female | നാമനിർദ്ദേശം[21] |
ലൈഫ് ഓക്കെ നൗ പുരസ്കാരം | മികച്ച സഹനടി | വിജയിച്ചു[22] | ||
ബോളിവുഡ് ലൈഫ് അവാർഡ് | Most Motivational Celeb on Social Media | വിജയിച്ചു[23] | ||
Filmfare Glamour and Style Awards | Ciroc Not The Usual Award | വിജയിച്ചു[24] | ||
2016 | സ്പൈ | എംടിവി മൂവി അവാർഡ് | Best Fight (with Melissa McCarthy | നാമനിർദ്ദേശം[25] |
അവലംബം
തിരുത്തുക- ↑ "5 Indian celebrities who holds foreign passport". Eastern Eye (in ബ്രിട്ടീഷ് ഇംഗ്ലീഷ്). January 15, 2018. Archived from the original on 2018-02-27. Retrieved February 26, 2018.
- ↑ Upadhyay, Karishma (August 7, 2012). "Pakistani actress Nargis Fakhri". The Telegraph. Archived from the original on 2015-09-23. Retrieved March 25, 2013.
- ↑ IANS. "Nargis' Hindi improves, not blocking offers". zee news. Archived from the original on 2014-04-07. Retrieved April 4, 2014.
- ↑ IANS (October 14, 2013). "Varun, Nargis enjoy Bangkok leg of 'Main Tera Hero' – Times of India". Articles.timesofindia.indiatimes.com. Archived from the original on January 30, 2014. Retrieved January 31, 2014.
- ↑ Qazi, Umer (March 12, 2014). "American born Pakistani-Czech ethnic actress Nargis Fakhri to appear in Hollywood film featuring Jason Statham". brecorder.com. Archived from the original on March 14, 2014. Retrieved April 3, 2014.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ "Nargis Fakhri to shake a leg in Prashanth's comeback film". The Times of India. Retrieved August 2, 2016.
- ↑ "Nargis Fakhri shoots item song for 'Saahasam'". Sify. Archived from the original on 2014-08-13. Retrieved 2018-03-08.
- ↑ "Actor Prashanth convinced Nargis Fakhri to make south debut". Deccan Chronicle.
- ↑ "Nargis Fakhri to star in Race 3?". October 29, 2017.
- ↑ "Nargis Fakhri, Rajkummar Rao Are Co-Stars of This New Hollywood Film". NDTV. Retrieved August 29, 2016.
- ↑ "Nargis Fakhri to play an Afghan girl in Sanjay Dutt starrer Torbaaz". December 11, 2017.
- ↑ Hungama, Bollywood (December 11, 2017). "Nargis Fakhri bags Sanjay Dutt-starrer Torbaaz – Bollywood Hungama".
- ↑ Hungama, Bollywood (February 16, 2018). "REVEALED: Nargis Fakhri gears up for a horror film next – Bollywood Hungama".
- ↑ "After Anushka Sharma, Nargis Fakhri To Star in a Horror Flick!". February 16, 2018.
- ↑ "Nargis Fakhri turns official singer with this Punjabi song!". June 19, 2017.
- ↑ "Nargis Fakhri makes a sizzling singing debut with Punjabi singer Parichay in song 'Habitaan Vigaad Di', watch video". June 26, 2017.
- ↑ Indiablooms. "Snoop Dogg returns to India with Dr Zeus and Nargis Fakhri – Indiablooms – First Portal on Digital News Management".
- ↑ 18.0 18.1 "Nargis Fakhri | Latest Celebrity Awards". Bollywood Hungama. Retrieved November 13, 2014.
- ↑ 19.0 19.1 Bahuguna, Ankush. "Nargis Fakhri". MensXP.com. Retrieved November 13, 2014.
- ↑ "Nominations for 4th Big Star Entertainment Award". Bollywood Hungama. December 12, 2013. Retrieved November 13, 2014.
- ↑ "Nominations for Stardust Awards 2014". Bollywood Hungama. December 8, 2014. Retrieved December 8, 2014.
- ↑ "Life OK NOW Awards 31st May 2014 – Winners and Event's Snapshot – TellyReviews". TellyReviews.
- ↑ bhattacharjee, moumita. "Nargis Fakhri wins Most Motivational Celeb on Social Media: BollywoodLife Awards 2015". Archived from the original on 2018-02-17. Retrieved 2018-03-08.
- ↑ Mehta, Ankita. "Filmfare Glamour and Style Awards 2015 Winners List: Aishwarya-Abhishek, Shah Rukh-Kajol, Sidharth and Kareena Sweep Honours [PHOTOS]".
- ↑ Bell, Crystal (March 8, 2016). "Here Are Your 2016 MTV Movie Awards Nominees". MTV News. Archived from the original on 2019-06-07. Retrieved April 11, 2016.