സ്നൂപ് ഡോഗ്

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ റാപ്പറും അഭിനേതാവുമാണ് സ്നൂപ് ഡോഗ് (ജനനം ഒക്ടോബർ 20, 1971),[1][2] .1992 മുതൽ സംഗീതരംഗത്തുള്ള സ്നൂപ് ഡോഗിന്റെതായി 3.5 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.[3][4][5]

സ്നൂപ് ഡോഗ്
Snoop Dogg 2016.jpg
Snoop Dogg in Toronto, Ontario in 2016
ജനനം
Cordozar Calvin Broadus, Jr.

(1971-10-20) ഒക്ടോബർ 20, 1971  (49 വയസ്സ്)
Long Beach, California, United States
മറ്റ് പേരുകൾ
 • Snoop Rock
 • Snoop Doggy Dogg
 • Snoop Lion
 • DJ Snoopadelic
 • Snoopzilla
 • Bigg Snoop Dogg
 • Snoop Scorsese
തൊഴിൽ
 • Rapper
 • singer
 • songwriter
 • record producer
 • record executive
 • activist
 • actor
സജീവ കാലം1992–present
Home townEastside, Long Beach, California
ജീവിതപങ്കാളി(കൾ)
Shante Taylor
(വി. 1997; div. 2004)
(m. 2008)
കുട്ടികൾ3
ബന്ധുക്കൾRay J (first cousin)
Brandy Norwood (first cousin)
Sasha Banks (cousin)
Daz Dillinger (cousin)
RBX (cousin)
Lil' ½ Dead (cousin)
Nate Dogg (cousin)
Bootsy Collins (uncle)
Musical career
സംഗീതശൈലി
ഉപകരണം
ലേബൽ
Associated acts
വെബ്സൈറ്റ്snoopdogg.com

17 ഗ്രാമി നാമനിർദ്ദേശം ലഭിച്ചിട്ടുള്ള സ്നൂപ് ഡോഗിന് ഒരെണ്ണം പോലും നേടാനായിട്ടില്ല.ഇതൊരു റെക്കോർഡ് ആണ്.

അവലംബംതിരുത്തുക

 1. "Snoop Dogg Charged with Gun Possession" (PDF). Los Angeles County District Attorney's Office. April 10, 2007. p. 277. ശേഖരിച്ചത് May 31, 2016. The 35-year-old musician, whose real name is Cordozar Calvin Broadus, (dob 10-20-71)....
 2. "Snoop Dogg Biography: Film Actor, Reality Television Star, Television Actor, Rapper (1971–)". Biography.com (FYI / A&E Networks. ശേഖരിച്ചത് April 23, 2014. Birth date: October 20, 1971
 3. "@snoopdogg • Instagram photos and videos". Instagram.
 4. "Billboard Magazine Match 1, 2008 - pág 25". Prometheus Global Media. Billboard. ശേഖരിച്ചത് July 28, 2015. templatestyles stripmarker in |website= at position 1 (help)
 5. http://br.wsj.com/articles/SB11269488643212654535504581193353079499260

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്നൂപ്_ഡോഗ്&oldid=2923209" എന്ന താളിൽനിന്ന് ശേഖരിച്ചത്