പ്രധാന മെനു തുറക്കുക

ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമായ ബവേറിയയിലെ ഒരു നഗരമാണ് ന്യൂറംബർഗ് (Nuremberg /ˈnjʊərəmbɜːrɡ/; ജർമ്മൻ: Nürnberg; pronounced [ˈnʏɐ̯nbɛɐ̯k]  ( listen)[3]) പെഗ്നിറ്റ്സ് നദിയുടെ കരയിലും റൈൻ-മെയിൻ-ഡാന്യൂബ് കനാലിന്റെ കരയിലുമായി സ്ഥിതിചെയ്യുന്ന ഈ നഗരം മ്യുഞ്ചൻ(മ്യൂണിച്ച്) നഗരത്തിനു 170 കി.m (106 mi) വടക്കായി സ്ഥിതിചെയ്യുന്നു. മ്യുഞ്ചൻ കഴിഞ്ഞാൽ ബവേറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഇവിടത്തെ ജനസംഖ്യ 517,498 ആണ്. ഈ നഗരത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രം 1050-ൽ ഇവിടെ നിലവിലുണ്ടായിരുന്ന ഒരു റോമൻ കോട്ടയെക്കുറിച്ചാണ്.

ന്യൂറംബർഗ്

ന്യൂറംബർഗ് Nürnberg
Nuremberg Castle
പതാക ന്യൂറംബർഗ്
Flag
ഔദ്യോഗിക ചിഹ്നം ന്യൂറംബർഗ്
Coat of arms
Location of ന്യൂറംബർഗ്
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Germany Bavaria" does not exist
Coordinates: 49°27′N 11°5′E / 49.450°N 11.083°E / 49.450; 11.083Coordinates: 49°27′N 11°5′E / 49.450°N 11.083°E / 49.450; 11.083
CountryGermany
StateBavaria
Admin. regionMiddle Franconia
DistrictUrban district
Government
 • MayorUlrich Maly (SPD)
Area
 • City186.46 കി.മീ.2(71.99 ച മൈ)
ഉയരം
302 മീ(991 അടി)
Population
 (2013-12-31)[1]
 • City4,98,876
 • ജനസാന്ദ്രത2,700/കി.മീ.2(6,900/ച മൈ)
 • നഗരപ്രദേശം
7
 • മെട്രോപ്രദേശം
3
Time zoneCET/CEST (UTC+1/+2)
Postal codes
90000-90491
Dialling codes0911, 09122, 09129
വാഹന റെജിസ്ട്രേഷൻN
വെബ്സൈറ്റ്nuernberg.de


ശ്രദ്ധേയമായ നിവാസികൾതിരുത്തുക

 
Albrecht Dürer is the best-known son of the city

അവലംബംതിരുത്തുക

  1. "Fortschreibung des Bevölkerungsstandes". Bayerisches Landesamt für Statistik und Datenverarbeitung (ഭാഷ: German). 31 December 2013.CS1 maint: Unrecognized language (link)
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Nde എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  3. Mangold, Max, ed. (1995). Duden, Aussprachewörterbuch (ഭാഷ: German) (6th ed.). Dudenverlag. pp. 590, 54. ISBN 978-3-411-20916-3.CS1 maint: Unrecognized language (link)
  4. "Biography of Peter Angermann". Biographies.net. ശേഖരിച്ചത് 12 January 2015.
  5. "Chaya Arbel". Jwa.org. ശേഖരിച്ചത് 12 January 2015.
  6. "OBITUARIES: Heinz Bernard". The Independent. ശേഖരിച്ചത് 12 January 2015.
  7. http://www.thebookseller.com/news/peter-owen-dies-330731
  8. "Caritas Pirckheimer". Home.infionline.net. മൂലതാളിൽ നിന്നും 3 April 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 January 2015.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ന്യൂറംബർഗ്&oldid=2801477" എന്ന താളിൽനിന്ന് ശേഖരിച്ചത്