ബവേറിയ
ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് ബവേറിയ അഥവാ ബയേൺ. (Freistaat Bayern, ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:IPA/data' not found, Free State of Bavaria, (Freistaat Bayre, Freistood Boajan/Baijaan, Main-Franconian: Freischdood Bayan; Bavorsko). ജർമനിയുടെ തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സംസ്ഥാനത്തിന്റെ വിസ്തീർണ്ണം 70,548 ചതുരശ്ര കിലോമീറ്റർ ആണ്, ഇത് ജർമനിയുടെ വിസ്തീർണ്ണതിതിന്റെ അഞ്ചിൽ ഒരു ഭാഗത്തോളം വരും. 1.25 കോടി ജനങ്ങൾ നിവസിക്കുന്ന ഈ സംസ്ഥാനം ജർമനിയിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനവുമാണ്. മ്യൂണിച്ച് ആണ് തലസ്ഥാനം[3]
ബവേറിയ ബയേൺ Freistaat Bayern | |||
---|---|---|---|
| |||
Country | Germany | ||
Capital | [[മ്യൂണിച്ച്]] | ||
• Minister-President | Horst Seehofer (CSU) | ||
• Governing party | CSU | ||
• Votes in Bundesrat | 6 (of 69) | ||
• Total | 70,549.44 ച.കി.മീ.(27,239.29 ച മൈ) | ||
(2013-12-31)[1] | |||
• Total | 1,26,04,244 | ||
• ജനസാന്ദ്രത | 180/ച.കി.മീ.(460/ച മൈ) | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
ISO കോഡ് | DE-BY | ||
GDP/ Nominal | € 465.50 billion (2012) [2] | ||
GDP per capita | € 36,701 (2012) | ||
NUTS Region | DE2 | ||
വെബ്സൈറ്റ് | bayern.de |
- ↑ "Fortschreibung des Bevölkerungsstandes". Bayerisches Landesamt für Statistik und Datenverarbeitung (in German). 31 December 2013.
{{cite web}}
: CS1 maint: unrecognized language (link) - ↑ "State GDP". Portal of the Federal Statistics Office Germany. Archived from the original on 2011-05-24. Retrieved 2013-09-16.
- ↑ Planet, Lonely. "Bavaria - Lonely Planet". Lonely Planet. Retrieved 2015-08-31.