അൻപതു നോമ്പ്

(നോമ്പു കാലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെക്ക് റിപ്പബ്ലിക്കിലെ ഓർത്തഡോക്സ് പള്ളി നോമ്പുകാലത്തിനനുസൃതമായ നിറങ്ങളാൽ അലങ്കരിച്ചിരിക്കുന്നു.

പൊതുവേ മിക്ക പൗരസ്ത്യ ക്രിസ്തുമതസഭകളിലും പാശ്ചാത്യ ക്രിസ്ത്യൻ ഓർത്തഡോക്സ് സഭയിലും ഏറ്റവും പ്രധാനപ്പെട്ടതായി കരുതപ്പെടുന്ന നോമ്പാണ് അൻപതു നോമ്പ് അഥവാ വലിയ നോമ്പ് (ഗ്രീക്ക്: Μεγάλη Τεσσαρακοστή or Μεγάλη Νηστεία, "വലിയ 40 ദിവസങ്ങൾ," "വലിയ നോമ്പ്," എന്നീ അർത്ഥങ്ങൾ). ഈസ്റ്ററിനു മുമ്പാണ് ഇത് അനുഷ്ഠിക്കുന്നത്. പാശ്ചാത്യ ക്രിസ്തുമതത്തിലെ അൻപതുനോമ്പനുഷ്ഠാനവുമായി ഏറെ സാമ്യമുള്ള ഈ ആചരണം പൊതുവേ നോമ്പെടുക്കുന്ന ദിവസങ്ങൾ, നോമ്പനുഷ്ഠാനരീതികൾ, ആരാധനക്രമപരമായും വ്യക്തിപരമായുമുള്ള ആചാരങ്ങൾ എന്നിവയിലാണ് പാശ്ചാത്യ നോമ്പാകാലാചരണവുമായി വ്യത്യസ്ത പുലർത്തുന്നത്.

ആരാധനക്രമ വർഷം
റോമൻ റീത്ത് / ലത്തീൻ റീത്ത്
സീറോ മലബാർ റീത്ത്
"https://ml.wikipedia.org/w/index.php?title=അൻപതു_നോമ്പ്&oldid=2909161" എന്ന താളിൽനിന്ന് ശേഖരിച്ചത്