നേമം ഉപതിരഞ്ഞെടുപ്പ് (1983)
1982-ലെ പൊതുതിരഞ്ഞെടുപ്പിൽ കെ. കരുണാകരൻ മാള നിയമസഭാമണ്ഡലത്തിലും നേമം നിയമസഭാമണ്ഡലത്തിലും മൽസരിച്ചിരുന്നു. രണ്ട് മണ്ഡലങ്ങളിലും വിജയം നേടിയ കെ. കരുണാകരൻ മാളയുടെ പ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യുകയും നേമം ഉപേക്ഷിക്കുകയും ചെയ്തു. അതിന് ശേഷം 1983 മാർച്ചിൽ നേമം ഉപതിരഞ്ഞെടുപ്പ് നടന്നു. [1]
15 സ്ഥാനാർത്ഥികൾ മൽസരിച്ചതിൽ വി.ജെ. തങ്കപ്പൻ വിജയിച്ചു. [2]
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ | ലഭിക്കാത്ത/അസാധു വോട്ടുകൾ |
---|---|---|---|---|---|---|---|---|
1983ക | 98,156 | 73,609 | വി.ജെ. തങ്കപ്പൻ സി.പി.എം. | 39,597 | ഇ. രമേശൻ നായർ കോൺഗ്രസ് (ഐ.) | 31,308 | കെ.എൻ.സുന്ദരേശൻ തമ്പി | 449 അസാധു |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-15. Retrieved 2014-05-15.
- ↑ http://eci.nic.in/eci_main/eci_publications/books/genr/First%20Annual%20Report-83.pdf