നെറ്റ്സീപൊയ്
420 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് കാർബോണിഫറസ് കാലഘട്ടത്തിൽ ജീവിച്ചിരുന്നതും ഇപ്പോൾ മൺമറഞ്ഞതും ആയ മത്സ്യം ആണ് നെറ്റ്സീപൊയ്. ഇവ ഒരു കാർറ്റിലേജ്നുസ് (തരുണാസ്ഥി) മത്സ്യം ആണ്. ഇവയ്ക്ക് ജനാസ്സയുമായി വളരെ അടുത്ത ബന്ധമുണ്ട്.
നെറ്റ്സീപൊയ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Netsepoye
|
Species: | N. hawesi
|
Binomial name | |
Netsepoye hawesi Lund, 1989
|
ഫോസ്സിൽ
തിരുത്തുകഅമേരിക്കൻ ഐക്യനാട്ടിൽ ഉള്ള ബീയർ ഗുല്ച് ശില ക്രമത്തിൽ ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത്.
പേര്
തിരുത്തുകഇവയുടെ പേര് വരുന്നത് Netsepoye എന്ന അമേരിക്കൻ പ്രയോഗത്തിൽ നിന്നുമാണ്. ഇതിന്റെ അർത്ഥം "ഒരേ ഭാഷ സംസാരിക്കുന്ന ജനങ്ങൾ" എന്നാണ് .
അവലംബം
തിരുത്തുക- Netsepoye hawesi Archived 2008-10-07 at the Wayback Machine.
- നെറ്റ്സീപൊയ്
- Richard Lund (1989). "New petalodonts (Chondrichthyes) from the Upper Mississippian Bear Gulch Limestone (Namurian E2b) of Montana". Journal of Vertebrate Paleontology. 9 (3): 350–368. JSTOR 4523270.