ജനാസ്സ
മൺമറഞ്ഞു പോയ ഒരു പുരാതന മത്സ്യം ആണ് ജനാസ്സ. അന്ത്യ കാർബോണിഫറസ് - പെർമിയൻ കാലഘട്ടത്തിലാണ് ഇവ ജീവിച്ചിരുന്നത്. ഇവ ഒരു കാർറ്റിലേജ്നുസ് (തരുണാസ്ഥി) മത്സ്യം ആണ്.
ജനാസ്സ Temporal range: അന്ത്യ കാർബോണിഫറസ് മുതൽ പെർമിയൻ വരെ
| |
---|---|
Janassa bituminosa & Menaspis armatus | |
Fossil
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Jaekel, 1899
|
Species | |
|
ഫോസ്സിൽ
തിരുത്തുകവടക്കേ അമേരിക്കയുടെ മദ്ധ്യഭാഗം, യൂറോപ്പ് എന്നിവടങ്ങളിൽ നിന്നുമാണ് ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത്. ഒട്ടനവധി പല്ലിന്റെ ഫോസ്സിലും അനവധി മുഴുവൻ ഫോസ്സിലും കിട്ടിയിട്ടുണ്ട് ഇതുവരെ.
അവലംബം
തിരുത്തുക- Major Events in Early Vertebrate Evolution (Systematics Association Special Volume) by Per Erik Ahlberg
- Biology of Sharks and Their Relatives (Marine Biology) by Jeffrey C. Carrier, John A. Musick, and Michael R. Heithaus