നൂറൽ വള്ളി
ചെടിയുടെ ഇനം
തൻബർജിയ ജീനസ്സിലെ ഒരു വള്ളിച്ചെടിയാണ് വൈറ്റ് ലേഡി എന്നും അറിയപ്പെടുന്ന നൂറൽ വള്ളി.[1]
നൂറൽ വള്ളി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | അക്കാന്തേസീ |
Genus: | Thunbergia |
Species: | T. fragrans
|
Binomial name | |
Thunbergia fragrans Roxb., 1796
| |
Synonyms | |
|
വിതരണം
തിരുത്തുകഇത് ഇന്ത്യയിലെയും തെക്കേ ഏഷ്യയിലെയും സ്വദേശിയാണെങ്കിലും ഫ്ലോറിഡ [2] ഹവായ്, [3] ഓസ്‌ട്രേലിയ, [4] ന്യൂ കാലിഡോണിയ, ഫ്രഞ്ച് പോളിനേഷ്യ, [5] കരീബിയൻ [6], ഇന്ത്യൻ മഹാസമുദ്ര ദ്വീപുകൾ, [7] തെക്കൻ ആഫ്രിക്ക മധ്യ അമേരിക്ക എന്നിവിടങ്ങളിലും കാണപ്പെടുന്നു[8]
പലയിടത്തും ഇതിനെ ഒരു അധിനിവേശസസ്യമായി കണക്കാക്കപ്പെടുന്നു.
ചിത്രശാല
തിരുത്തുക-
തൻബെർജിയ ഫ്രാഗ്രൻസ്
-
ജാർഖണ്ഡിൽ നിന്നുമുള്ള സസ്യം
അവലംബം
തിരുത്തുക- ↑ "Thunbergia fragrans". Natural Resources Conservation Service PLANTS Database. USDA. Retrieved 10 December 2015.
- ↑ plants.usda.gov
- ↑ wildlifeofhawaii.com
- ↑ "www.somemagneticislandplants.com.au". Archived from the original on 2019-04-11. Retrieved 2020-11-18.
- ↑ inpn.mnhn.fr
- ↑ "www.saintlucianplants.com". Archived from the original on 2020-11-28. Retrieved 2020-11-18.
- ↑ idao.cirad.fr
- ↑ www.tropicos.org