നൂക്സിയോ ദേശീയോദ്യാനം (ഫിന്നിഷ്Nuuksion kansallispuistoSwedishNoux nationalpark) ഫിൻലാൻറിലെ ദേശീയോദ്യാനങ്ങളിലൊന്നാണ്. 1994 ൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനം, എസ്‍പൂ, കിർക്കനുമ്മി, വിഹ്‍ത്തി എന്നീ പ്രദേശങ്ങളിലെ വനമേഖലകളിലും തടാകങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. ഹെൽസിങ്കിയിൽ നിന്നു വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഇത് സിപൂൺകോർപി ദേശീയോദ്യാനം കഴിഞ്ഞാൽ, തലസ്ഥാനനഗരിയോട് ഏറ്റവും അടുത്തു നിൽക്കുന്ന രണ്ടാമത്തെ ദേശീയോദ്യാനമാണ്. എസ്‍പൂവിലെ നൂക്സൂ ജില്ലയുടെ പേരാണ് ദേശീയോദ്യാനത്തിൻറെ പേരിനു നിദാനം.

Nuuksio National Park (Nuuksion kansallispuisto,
Noux nationalpark
)
Protected area
Mustalampi Lake
രാജ്യം Finland
Region Uusimaa
Coordinates 60°18′27″N 24°29′57″E / 60.30750°N 24.49917°E / 60.30750; 24.49917
Area 53 km2 (20 sq mi)
Established 1994
Management Metsähallitus
Visitation 1,79,500 (2009[1])
IUCN category II - National Park
നൂക്സിയോ ദേശീയോദ്യാനം is located in Finland
നൂക്സിയോ ദേശീയോദ്യാനം
Location in Finland
Website: www.outdoors.fi/nuuksionp

അവലംബം തിരുത്തുക

  1. "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=നൂക്സിയോ_ദേശീയോദ്യാനം&oldid=3635619" എന്ന താളിൽനിന്ന് ശേഖരിച്ചത്