സിപൂൻകോർപി ദേശീയോദ്യാനം
സിപൂൻകോർപി ദേശീയോദ്യാനം (ഫിന്നിഷ്: Sipoonkorven kansallispuisto, സ്വീഡിഷ്: Sibbo storskogs nationalpark) ഫിൻലാൻറിലെ ഒരു ദേശീയോദ്യാനമാണ്. 2011 മാർച്ച് 2 നാണ് ഈ ദേശീയോദ്യാനം രൂപീകൃതമായത്.[1] ഇത് ഹെൽസിങ്കി, വൻറാ, സിപൂ മുനിസിപ്പാലിറ്റികളിലായി സ്ഥിതിചെയ്യുന്നു.
Sipoonkorpi National Park (Sipoonkorven kansallispuisto, Sibbo storskogs nationalpark) | |
Protected area | |
രാജ്യം | Finland |
---|---|
Region | Uusimaa |
Coordinates | 60°18′54″N 25°13′8″E / 60.31500°N 25.21889°E |
Area | 18.57 കി.m2 (7 ച മൈ) |
Animal | Eurasian hobby, Common buzzard, Grey-headed woodpecker, Tawny owl |
Established | 2011 |
Management | Metsähallitus |
IUCN category | II - National Park |
Website: www | |
അവലംബം
തിരുത്തുക- ↑ "Sipoonkorpi Becomes Finland's 36th National Park". Outdoors.fi. Metsähallitus. 11 March 2011. Archived from the original on 2011-06-04. Retrieved 2 May 2011.