നീർവെട്ടി
5 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ് സ്വർണ്ണവെട്ടി അഥവാ നീർവെട്ടി. (ശാസ്ത്രീയനാമം: Aporosa acuminata). 900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്ന ഈ മരം തെക്കെ ഇന്ത്യയിലെ തദ്ദേശവാസിയാണ്.[1]
നീർവെട്ടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Subtribe: | |
Genus: | Aporosa
|
Species: | A. acuminata
|
Binomial name | |
Aporosa acuminata Thwaites
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2013-06-18.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Aporosa acuminata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Aporosa acuminata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.