നീലത്തത്ത
തൂവലുകൾക്ക് പച്ചനിറത്തിനു പകരം ചാരനിറവും നീലനിറവുമുള്ള തത്തയാണിത്.[2] [3][4][5] (ഇംഗ്ലീഷ്: Blue Winged Parakeet ശാസ്ത്രീയ നാമം: Psittacula columboides ). യഥാർത്ഥത്തിൽ ഒരു മൈനയുടെ വലിപ്പം മാത്രമേ നീലതത്തയ്ക്കുള്ളൂ. നീളമേറിയ വാൽ കാരണം ഇവയ്ക്ക് വലിപ്പം കൂടുതലാണെന്നു തോന്നിപ്പോകും. വാലിന്റെ അഗ്രം മഞ്ഞയാണ്. കൊക്കിന്റെ മേൽപകുതി ചുവപ്പും കീഴ്പകുതി മഞ്ഞയും കറുപ്പും കലർന്ന നിറമാണ്. കാടുകളിൽ കൂടുതലായി കാണുന്ന ഇവയെ മുളന്തത്ത എന്നും വിളിക്കാറുണ്ട്. മിക്കപ്പോറും കൂട്ടമായാണ് മുളന്തത്തകൾ കാണുന്നത്. തറയിൽ നിന്നും ആറ് മീറ്റർ മുതൽ ഇരുപത് മീറ്റർ വരെ ഉയരത്തിലുള്ള വൃക്ഷങ്ങളിലാണ് ഇവ കൂടുണ്ടാക്കുന്നത്.[6] [7]
നീലത്തത്ത | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. columboides
|
Binomial name | |
Psittacula columboides (Vigors, 1830)
|
അവലംബം
തിരുത്തുക- ↑ BirdLife International (2012). "Psittacula columboides". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 502. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-14. Retrieved 2010-08-09.
- ↑ http://www.parrots.org/index.php/encyclopedia/profile/malabar_parakeet/
Psittacula columboides എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.