നീണ്ടവാലൻ ചിത്രശലഭതിരണ്ടി
കടൽ വാസിയായ ഒരു മൽസ്യമാണ് നീണ്ടവാലൻ ചിത്രശലഭതിരണ്ടി അഥവാ longtail butterfly ray. (ശാസ്ത്രീയനാമം: Gymnura poecilura). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.
നീണ്ടവാലൻ ചിത്രശലഭതിരണ്ടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | G. poecilura
|
Binomial name | |
Gymnura poecilura (G. Shaw, 1804)
| |
Range of the longtail butterfly ray[1] | |
Synonyms | |
Pastinaca kunsa Cuvier, 1829 |
കുടുംബം
തിരുത്തുകGymnuridae കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ. പൊതുവെ തിരണ്ടികൾ എന്നാണ് ഇവ അറിയപ്പെടുന്നത് .
അവലംബം
തിരുത്തുക- ↑ 1.0 1.1 Bizzarro, J.J.; White, W.T. (2005). "Gymnura poecilura". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. Retrieved November 22, 2008.
{{cite web}}
: Cite has empty unknown parameter:|authors=
(help); Invalid|ref=harv
(help); Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help)