നിമിഷങ്ങൾ

മലയാള ചലച്ചിത്രം

രാധാകൃഷ്ണന്റെ സംവിധാനത്തിൽ മോഹൻലാൽ, ശങ്കർ, നളിനി, ശാന്തികൃഷ്ണ, ജോണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1986-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് നിമിഷങ്ങൾ.

നിമിഷങ്ങൾ
സംവിധാനംരാധാകൃഷ്ണൻ
രചനപി.കെ. അബ്രഹാം
കഥപി.കെ. അബ്രഹാം
തിരക്കഥപി.കെ. അബ്രഹാം
അഭിനേതാക്കൾ
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംഇന്ദു, അശോക് ചൗധരി
ചിത്രസംയോജനംജി. വെങ്കട്ടരാമൻ
വിതരണംനസ്രത്ത്, ഷൈനി, പാർഥസാരഥി റിലീസ്
റിലീസിങ് തീയതി1986
രാജ്യംഇന്ത്യ
ഭാഷമലയാളം

പി. ഭാസ്കരൻ രചിച്ച് എം.ബി. ശ്രീനിവാസൻ സംഗീതം നൽകിയ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നിമിഷങ്ങൾ&oldid=2329825" എന്ന താളിൽനിന്ന് ശേഖരിച്ചത്