നാൻനിങ്ങ്സോറസ്
അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് നാൻനിങ്ങ്സോറസ് . ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നും ആണ്.[1]
Nanningosaurus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Family: | |
Subfamily: | |
Genus: | Nanningosaurus Mo et al., 2007
|
Species | |
N. dashiensis Mo et al., 2007 (type) |
കുടുംബം
തിരുത്തുകഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ഇവ ഈ വിഭാഗത്തിലെ ആദ്യ കാല ദിനോസറുകളിൽ ഒന്നാണ്.
അവലംബം
തിരുത്തുക- ↑ Mo J.; Zhao Z.; Wang W.; Xu X. (2007). "The first hadrosaurid dinosaur from southern China". Acta Geologica Sinica (English edition). 81 (4): 550–554. doi:10.1111/j.1755-6724.2007.tb00978.x.