നായ്ച്ചേര്
ചെടിയുടെ ഇനം
അനാകാർഡിയസീ കുടുംബത്തിലെ ഒരു ഇനം സസ്യമാണ് നായ്ച്ചേര് (Nothopegia castanaefolia). ഇന്ത്യയിൽ മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങൾക്കിടയിലുള്ള അതിർത്തിയിൽ ഇത് തദ്ദേശീയമാണ്.
നായ്ച്ചേര് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Missing taxonomy template (fix): | Nothopegia |
Species: | Template:Taxonomy/NothopegiaN. castanaefolia
|
Binomial name | |
Template:Taxonomy/NothopegiaNothopegia castanaefolia |
വിവരണം
തിരുത്തുക15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു മരമാണിത്. തൊലിയിൽ ഇരുണ്ട കറയുണ്ട്. ചെറിയ വെളുത്ത പൂക്കൾ ബഹുഗാമിയാണ്. പഴങ്ങൾ മാംസളമാണ്. [2]
അവലംബം
തിരുത്തുക- ↑ World Conservation Monitoring Centre (1998). "Nothopegia castanaefolia". IUCN Red List of Threatened Species. 1998: e.T38746A10147415. doi:10.2305/IUCN.UK.1998.RLTS.T38746A10147415.en. Retrieved 16 November 2021.
- ↑ https://indiabiodiversity.org/species/show/16349.
{{cite web}}
: Missing or empty|title=
(help)