നാദിർഷാ (ചലച്ചിത്രനടൻ)

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മിമിക്രി ആർട്ടിസ്റ്റ്, അഭിനേതാവ്, ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ അവതാരകൻ, സംവിധായകൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു കലാകാരനാണ് നാദിർഷ (1969 ആഗസ്റ്റ് 27). അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ രണ്ട് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

നാദിർഷാ
Nadirshah during Kairali TV Event in Doha 2016
ജനനം27 August 1969
Kochi, Kerala, India
ദേശീയതIndian
തൊഴിൽFilm actor, director, comedian, mimicry artist, composer, lyricist, television host
അറിയപ്പെടുന്ന കൃതി
Amar Akbar Anthony (2015 film), Kattappanayile Hrithik Roshan
ജീവിതപങ്കാളി(കൾ)Sylamol (Shahina)
കുട്ടികൾAysha Nadhirsha, Khadeeja Nadhirsha
മാതാപിതാക്ക(ൾ)M.A Sulaiman, P.S Suhara
വെബ്സൈറ്റ്https://nadhirshah.com

കുടുംബം തിരുത്തുക

ഷൈലാമോൾ ആണ് ഭാര്യ. ഈ ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്, അവരുടെ പേരുകൾ ആയിഷയും ഖദീജയുമാണ്

സംവിധാനം ചെയ്ത സിനിമകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നാദിർഷാ_(ചലച്ചിത്രനടൻ)&oldid=3924221" എന്ന താളിൽനിന്ന് ശേഖരിച്ചത്