പുറം കടൽ വാസിയായ ഒരു മൽസ്യമാണ് നാടൻ നിലംതല്ലിസ്രാവ് അഥവാ Common Thresher (Thresher). (ശാസ്ത്രീയനാമം: Alopias vulpinus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്. . കാലോചിതമായി ദേശാടനം നടത്തുന്ന ഇനമാണ് ഇവ. [1]

Common thresher
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Species:
A. vulpinus
Binomial name
Alopias vulpinus
(Bonnaterre, 1788)
Confirmed (dark blue) and suspected (light blue) range of the common thresher[2]
Synonyms
  • Squalus vulpinus Bonnaterre, 1788
  • Squalus vulpes Bonnaterre, 1788
  • Squalus vulpes Gmelin, 1789
  • Alopecias vulpes (Gmelin, 1789)
  • Alopias vulpes (Gmelin, 1789)
  • Carcharias vulpes (Gmelin, 1789)
  • Galeus vulpecula Rafinesque, 1810
  • Alopias macrourus Rafinesque, 1810
  • Squalus alopecias Gronow, 1854
  • Alopecias barrae Perez Canto, 1886
  • Alopecias longimana Philippi, 1902
  • Alopecias chilensis Philippi, 1902
  • Vulpecula marina Garman, 1913
  • Alopias caudatus Phillipps, 1932
  • Alopias greyi Whitley, 1937
  • Alopias superciliosus (non Lowe, 1841) misapplied
  • Alopias pelagicus (non Nakamura, 1935) misapplied[3]

ശരീര ഘടന

തിരുത്തുക

ഏകദേശം 3 മീറ്റർ വരെ നീളം വെക്കാറുണ്ട് . ഭാരം 230 കിലോ വരെ ആണ് . വളരെ നീളമേറിയ വാലാണ് ഇവയുടെ സവിശേഷത , ഈ വാല് കൊണ്ട് തല്ലി മയക്കി ഇവ ചെറു മത്സ്യങ്ങളെ ഭക്ഷിക്കാറുണ്ട് .

ആവാസ വ്യവസ്ഥ

തിരുത്തുക

ഉഷ്‌ണമേഖല കടലുകളിൽ ആണ് ഇവയെ കാണുന്നത് . പുറം കടൽ വാസി ആണെകിലും ഇടക്ക് ഇവയെ തീര കടലിലും കാണുന്നു .

പ്രജനനം

തിരുത്തുക

മുട്ടയിടുന്ന ഇനത്തിൽ പെട്ട സ്രാവാണ് ഇവ, എന്നിരുന്നാലും മുട്ടകൾ അമ്മയുടെ വയറ്റിന്റെ ഉള്ളിൽ തന്നെ വിരിഞ്ഞു കുഞ്ഞുങ്ങൾ വളർച്ച പ്രാപിക്കാതെ മറ്റു മുട്ടകൾ ഭക്ഷണമാകുന്നു , ഒരു പ്രാവശ്യം 4 കുഞ്ഞുങ്ങൾ ഇവയ്ക്ക് ഉണ്ടാക്കു.

കുടുംബം

തിരുത്തുക

തൃഷർ കുടുംബത്തിൽ പെട്ട സ്രാവ് ആണ് ഇവ. ഈ കുടുംബത്തിലെ ഏറ്റവും വലിപ്പമേറിയവ ആണ് ഇവ.[2]

  1. 1.0 1.1 "Alopias vulpinus". IUCN Red List of Threatened Species. Version 2011.2. International Union for Conservation of Nature. 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. 2.0 2.1 Compagno, L.J.V. (2002). Sharks of the World: An Annotated and Illustrated Catalogue of Shark Species Known to Date (Volume 2). Food and Agriculture Organization of the United Nations. pp. 86–88. ISBN 92-5-104543-7.
  3. http://www.fishbase.org/Nomenclature/SynonymsList.php?ID=2535&SynCode=23899&GenusName=Alopias&SpeciesName=vulpinus

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=നാടൻ_നിലംതല്ലിസ്രാവ്&oldid=2429049" എന്ന താളിൽനിന്ന് ശേഖരിച്ചത്