തമിഴ് മുസ്ലിം ഗാന രചയിതാവും പിന്നണിഗായകനുമായിരുന്നു നാഗൂർ ഇസ്മായിൽ മുഹമ്മദ് ഹനീഫ (25 ഡിസംബർ 1925 - 8 ഏപ്രിൽ 2015).[1][2] ഇസൈ മുരശു[3] എന്നാണ് അറിയപ്പെട്ടിരുന്നത്.

Nagore E. M. Hanifa
പ്രമാണം:NagoorHaniffa.jpg
ജനനം
Esmail Mohammed Hanifa

(1925-12-25)25 ഡിസംബർ 1925
മരണംഏപ്രിൽ 8, 2015(2015-04-08) (പ്രായം 89) 08, Jumada al-Thani, 1436 AH
മറ്റ് പേരുകൾNagore Hanifa
തൊഴിൽSinger, Politician
സജീവ കാലം1972–2010
മാതാപിതാക്ക(ൾ)Mohammed Ismail, Mariyam Beevi

രാഷ്ട്രീയവും സിനിമയും തിരുത്തുക

നാഗൂർ ഹനീഫ എഴുതിയ നിരവധി ഭക്തിഗാനങ്ങൾ തമിഴ്നാട്ടിലെ ആഘോഷങ്ങളിലും വിവാഹച്ചടങ്ങുകളിലും വ്യാപകമായി ഉപയോഗിച്ചു വരുന്നു. 1950കളിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിനായി അദ്ദേഹം പാടിയ പാട്ടുകൾ ആ പാർട്ടിയെ വളരെ സഹായിച്ചിട്ടുണ്ട്.[4]. ഹനീഫ പാടിയ ഇരൈവനിടം കയ്യേന്തുങ്കൾ എന്ന ഗാനം അദ്ദേഹത്തെ പ്രശസ്തനാക്കി.

Year Film Language Song title Music Director Co-Singer
1954 സൊർഗവാസൽ തമിഴ് ആഗും നെരിയേത് വിശ്വനാഥൻ രാമമൂർത്തി കെ.ആർ. രാമസ്വാമി
1955 ഗുലേബകാവലി തമിഴ് നായഗമേ നബി നായഗമേ വിശ്വനാഥൻ രാമമൂർത്തി എസ്.സി. കൃഷ്ണൻ
1961 പാവ മന്നിപ്പ് തമിഴ് എല്ലോരും കൊണ്ടാടുവോം വിശ്വനാഥൻ രാമമൂർത്തി ടി.എം.സൗന്ദരരാജൻ
1992 ചെമ്പരുത്തി തമിഴ് കാടിലെ തനിമൈയിലെ ഇളയരാജ
1993 ധർമ ശീലൻ തമിഴ് എങ്കുമുള്ള അല്ലാ ഇളയരാജ എസ്.പി. ബാലസുബ്രഹ്മണ്യം
1997 രാമൻ അബ്ദുള്ള തമിഴ് ഉൻ മധമാ ഇളയരാജ
1999 എന്റ്രെന്രും കാതൽ തമിഴ് നാടോടി നൻപാ പോകാതെ മനോജ് ഭട്നഗർ പി. ഉണ്ണികൃഷ്ണൻ& കെ.എസ്. ചിത്ര
2002 കാമരാസു തമിഴ് ഒരു മുറതാൻ ഇന്ത വാഴ്കയിലെ എസ്.ഏ. രാജ്കുമാർ

1970കളിൽ തമിഴ്നാട് ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായിരുന്നു.[5][6] 8 ഏപ്രിൽ 2015ന്, 89ആം വയസ്സിൽ മരണമടഞ്ഞു.

അവലംബങ്ങൾ തിരുത്തുക

  1. "மறைந்தார் நாகூர் ஹனீபா!". Archived from the original on 2015-04-10. Retrieved 8 ஏப்ரல் 2015. {{cite web}}: Check date values in: |access-date= (help)തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  2. "Nagore Hanifa dead". Retrieved 9 April 2015.
  3. "When his life was a song". Retrieved 9 April 2015.
  4. "Singer Nagore Hanifa no more". Archived from the original on 11 April 2015. Retrieved 9 April 2015.
  5. "Singer Nagore Hanifa no more". Retrieved 9 April 2015.
  6. "Singer Nagore Hanifa Dies at 90". Retrieved 9 April 2015.
"https://ml.wikipedia.org/w/index.php?title=നാഗൂർ_ഇ._എം._ഹനീഫ&oldid=3263204" എന്ന താളിൽനിന്ന് ശേഖരിച്ചത്