കേന്ദ്ര പൊതുമേഖലാ വ്യവസായ സംരംഭങ്ങൾക്ക് ഭാരത സർക്കാർ നൽകുന്ന പ്രത്യേക പദവിയാണ് നവരത്ന. 1997-ൽ മത്സരരംഗത്ത് മികവുകാണിച്ച ഒൻപതു പൊതുമേഖലാ സ്ഥാപനങ്ങൾക്കാണ് ആദ്യം നവരത്ന പദവി നൽകിയത്. ഇവയ്ക്ക് ആഗോളതലത്തിൽ മത്സരിക്കാനും ആഗോള ഭീമന്മാരാകാനുള്ള ഈ പ്രസ്ഥാനങ്ങൾക്ക് പിന്തുണ നൽകാനുമാണ് ഈ വർഗ്ഗീകരണം നൽകിയത്. [1] പിന്നീട് നവരത്ന പദവിയുള്ള കമ്പനികളുടെ എണ്ണം 15 ആയി ഉയർത്തി.[2] ഓയിൽ ഇന്ത്യ ലിമിറ്റഡാണ് ഇക്കൂട്ടത്തിൽ എത്തിയ അവസാന കമ്പനി.

പൊതുമേഖലാ കമ്പനികളെ താഴെപ്പറയും വിധം വർഗ്ഗീകരിച്ചിട്ടുണ്ട്:

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=നവരത്ന_കമ്പനികൾ&oldid=3230920" എന്ന താളിൽനിന്ന് ശേഖരിച്ചത്