കെ മധു സംവിധാനംചെയ്ത ഒരു ചിത്രമാണ് നരിമാൻ[1]. ഈ ചിത്രം ഒരു അന്വേഷണ ത്രില്ലറാണ്. "ദമ്പതികളെ കൊലപാതകം ചെയ്ത കേസ്" വീണ്ടും അന്വേഷണത്തിനായി നിയോഗിക്കുന്ന ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി അശോക് നരിമാൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി അഭിനയിച്ചു സിദ്ദിഖ്, ജഗതി ശ്രീകുമാർ, ജഗദീഷ്, അഞ്ജു, അഗസ്റ്റിൻ, ടി പി മാധവൻ, എൻ.ഫോർ വർഗീസ്, സാദിഖ്, ജനാർദ്ദനൻ, അശോകൻ, സംയുക്ത വർമ്മ എന്നിവരും ചിത്രത്തിലുണ്ട്. എസ്. എൻ. സ്വാമി തിരക്കഥ എഴുതി. ഈ ചിത്രം ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റ് ആയി. പ്രക്ഷേപണം ചെയ്യുന്നതിനുള്ള അവകാശം സൂര്യ ടിവിയാണ് ഏറ്റെടുത്തത്

നരിമാൻ
സംവിധാനംകെ. മധു
നിർമ്മാണംഎ. രാജൻ
രചനഎസ്.എൻ. സ്വാമി
അഭിനേതാക്കൾസുരേഷ് ഗോപി
സംയുക്ത വർമ്മ
ജഗദീഷ്
ജഗതി ശ്രീകുമാർ
സംഗീതംBackground Score:
രാജാമണി
Songs:
എം.ജി. രാധാകൃഷ്ണൻ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംപി.സി. മോഹൻ
സ്റ്റുഡിയോവൃന്ദാവൻ പിചേഴ്സ്
വിതരണംവൃന്ദാവൻ റിലീസ്
റിലീസിങ് തീയതി
 • 2001 (2001)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്2.5 crore
ആകെ3.4 crore

അഭിനേതാക്കൾ

തിരുത്തുക
 • സുരേഷ് ഗോപി
 • സിദ്ദിഖ് ...
 • വിജയകുമാർ .
 • ജനാർദ്ദനൻ ...
 • കോഴിക്കോട്
 • സാദിഖ് ...
 • ജഗദീഷ്
 • സ്പടികം ജോർജ് ...
 • ജഗതി ശ്രീകുമാർ ...
 1. Malayalasangeetham.Info-ൽ നിന്നും. 03.03.2018-ൽ ശേഖരിച്ചത്
"https://ml.wikipedia.org/w/index.php?title=നരിമാൻ&oldid=3261348" എന്ന താളിൽനിന്ന് ശേഖരിച്ചത്