നമ്രത ശിരോദ്കർ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് നമ്രത ശിരോദ്കർ (ജനനം: ജനുവരി 22, 1972). നമ്രതയുടെ സഹോദരിയായ ശിൽപ്പ ശിരോദ്കർ ഒരു അഭിനേത്രിയാണ്. 1930 കളിലെ മറാ‍ത്തി ചലച്ചിത്ര രംഗത്തെ അഭിനേത്രിയായ മീനാക്ഷി ശിരോദ്കറിന്റെ പൌത്രിയാണ് നമ്രത. അഭിനയം കൂടാതെ മോഡൽ രംഗത്തും നമ്രത പ്രശസ്തി നേടിയിട്ടുണ്ട്.

നമ്രത ശിരോദ്കർ
സൗന്ദര്യമത്സര ജേതാവ്
ജനനംമുംബൈ, മഹാരാഷ്ട്ര , ഇന്ത്യ
താമസസ്ഥലംFilm Nagar, ഹൈദരാബാദ്, തെലംഗാണ,ഇന്ത്യ
തൊഴിൽഅഭിനേത്രി, model
സജീവം1993–2004
അംഗീകാരങ്ങൾഫെമിന മിസ്സ് ഇന്ത്യ യൂണിവേർസ് 1993
ഫെമിന മിസ്സ് ഇന്ത്യ ഏഷ്യ-പെസഫിക്1993
പ്രധാന
മത്സരം(ങ്ങൾ)
ഫെമിന മിസ്സ് ഇന്ത്യ യൂണിവേർസ് 1993
(Winner)
ഫെമിന മിസ്സ് ഇന്ത്യ ഏഷ്യ-പെസഫിക്1993
(Winner)
മിസ്സ്. യൂണിവേഴ്സ് 1993
(Top-6 finalists)
Miss Asia Pacific 1993
(1st Runner-up)
(Best in Evening Gown)
ജീവിതപങ്കാളിമഹേഷ് ബാബു
(ഫെബ്രുവരി 2005 - ഇതുവരെ)
കുട്ടികൾG. Gautham Krishna
G. Sithara

ആദ്യ ജീവിതംതിരുത്തുക

നമ്രത ജനിച്ചത് ഒരു മറാത്തി കുടുംബത്തിലാണ്. നമ്രത താമസിക്കുന്നത് മുംബൈയിലാണ്. 1993 ലെ മിസ്സ്. ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. ആ വർഷത്തെ തന്നെ മിസ്സ്. യൂണിവേഴ്സ് മത്സരത്തിൽ ആദ്യ 6 മത്സരാർഥികളിൽ ഒരാളായിരുന്നു നമ്രത്.

സ്വകാര്യ ജീവിതംതിരുത്തുക

ഫെബ്രുവരി 2005 ൽ നടനായ മഹേഷ് ബാബുവിനെ വിവാഹം ചെയ്തു. ഇവർക്ക് ഒരു മകനുണ്ട്.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

മുൻഗാമി
മധു സാപ്രേ
മിസ്സ്. ഇന്ത്യ
1993
പിൻഗാമി
സുസ്മിത സെൻ
"https://ml.wikipedia.org/w/index.php?title=നമ്രത_ശിരോദ്കർ&oldid=2364029" എന്ന താളിൽനിന്ന് ശേഖരിച്ചത്