നമ്പ (/ˈnæmpə/ ) അമേരിക്കൻ ഐക്യനാടുകളിലെ ഐഡഹോ സംസ്ഥാനത്ത് കാന്യോൺ കൗണ്ടിയിലെ ഏറ്റവും വലിയ നഗരമാണ്. 2010 ലെ സെൻസസ്[4] സമയത്ത് ജനസംഖ്യ 81,557 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2020 ലെ സെൻസസ് പ്രകാരം 100,200 ആയി വളർന്നു.[5] ഐഡഹോ സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമാണിത്. ഇന്റർസ്റ്റേറ്റ് 84-ൽ ബോയ്‌സിന് ഏകദേശം 20 മൈൽ (32 കി.മീ), പടിഞ്ഞാറായും മെറിഡിയൻ നഗരത്തിൽനിന്ന് ആറ് മൈൽ (10 കി.മീ) പടിഞ്ഞാറായുമാണ് നമ്പ നഗരം സ്ഥിതിചെയ്യുന്നത്. ബോയിസ് മെട്രോപൊളിറ്റൻ പ്രദേശത്തെ രണ്ടാമത്തെ പ്രധാന നഗരമാണിത്. "നമ്പ" എന്ന പേര് തുകൽച്ചെരിപ്പ് അല്ലെങ്കിൽ കാൽപ്പാട് എന്നർത്ഥമുള്ള ഷോഷോണി പദത്തിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്.[6]

നമ്പ, ഐഡഹോ
ഡൗൺടൗൺ നമ്പയിലെ പഴയ നമ്പ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ
ഡൗൺടൗൺ നമ്പയിലെ പഴയ നമ്പ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ
Nickname(s): 
The Heart of the Treasure Valley
Motto(s): 
What a Place to Live
Location of Nampa in Canyon County, Idaho
Location of Nampa in Canyon County, Idaho
നമ്പ, ഐഡഹോ is located in the United States
നമ്പ, ഐഡഹോ
നമ്പ, ഐഡഹോ
Location in the United States
Coordinates: 43°34′29″N 116°33′49″W / 43.57472°N 116.56361°W / 43.57472; -116.56361
Country United States
State Idaho
CountyCanyon
Founded1886
Incorporated1891
ഭരണസമ്പ്രദായം
 • MayorDebbie Kling
വിസ്തീർണ്ണം
 • City32.97 ച മൈ (85.39 ച.കി.മീ.)
 • ഭൂമി32.82 ച മൈ (85.00 ച.കി.മീ.)
 • ജലം0.15 ച മൈ (0.39 ച.കി.മീ.)
ഉയരം
2,516 അടി (767 മീ)
ജനസംഖ്യ
 • City81,557
 • കണക്ക് 
(2020)[3]
1,03,215
 • റാങ്ക്US: 299th ID: 3rd
 • ജനസാന്ദ്രത3,024.89/ച മൈ (1,167.92/ച.കി.മീ.)
 • മെട്രോപ്രദേശം
770,353 (US: 77th)
സമയമേഖലUTC−07:00 (Mountain)
 • Summer (DST)UTC−06:00 (Mountain)
ZIP Codes
83651-83686-83687
ഏരിയ കോഡ്208
FIPS code16-56260
GNIS feature ID0396943
വെബ്സൈറ്റ്CityofNampa.US
  1. "2019 U.S. Gazetteer Files". United States Census Bureau. Retrieved July 9, 2020.
  2. Bureau, U.S. Census. "U.S. Census website". United States Census Bureau. Retrieved August 25, 2017. {{cite web}}: |last= has generic name (help)
  3. "City and Town Population Totals: 2010-2020". United States Census Bureau. June 23, 2021. Retrieved June 23, 2021.
  4. "Quickfacts: Nampa, Idaho". United States Census Bureau, Population Division. 2010. Archived from the original on ജൂൺ 25, 2012. Retrieved ഡിസംബർ 9, 2011.
  5. "City and Town Population Totals: 2010-2020". Retrieved June 23, 2021.
  6. The Origin of the Name Nampa Archived 2017-09-05 at the Wayback Machine., Idaho State Historical Society, May 1965
"https://ml.wikipedia.org/w/index.php?title=നമ്പ,_ഐഡഹോ&oldid=3805442" എന്ന താളിൽനിന്ന് ശേഖരിച്ചത്