ബോയിസ് (/bɔɪsi/ (About this soundശ്രവിക്കുക)[4]) എന്ന പട്ടണം അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ഇഡാഹോയുടെ തലസ്ഥാനവും അതുപോലെ തന്നെ ഈ പട്ടണം അഡ കൌണ്ടിയുടെ കൌണ്ടി സീറ്റും കൂടിയാണ്. സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതേയറിയ പട്ടണമാണ് ഇത്. ബോയിസ് നദിയ്ക്കു സമീപം ഇഡാഹോ സംസ്ഥാനത്തിൻറെ ദക്ഷിണ പശ്ചിമ ദിക്കിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസിൽ കണക്കാക്കിയിരിക്കുന്നത് 205,671 ആണ്. ജനസംഖ്യ കണക്കാക്കിയാൽ രാജ്യത്തെ 99 ആമത്തെ ജനത്തിരക്കുള്ള പട്ടണമാണിത്. 2013 ലെ ഒരു കണക്കെടുപ്പില് ജനസംഖ്യ 214,237 [5] ആയി വർദ്ധിച്ചതായി കണ്ടു.

Boise, Idaho
City of Boise
Skyline of Boise, Idaho
പതാക Boise, Idaho
Flag
Official seal of Boise, Idaho
Seal
Nickname(s): 
The City of Trees
Motto(s): 
Energy Peril Success
Location in Ada County and the state of Idaho
Location in Ada County and the state of Idaho
Country United States
State Idaho
CountyAda
Founded1862
Incorporated1864
Government
 • ഭരണസമിതിBoise City Council
 • MayorDavid H. Bieter (D)
 • Council PresidentElaine Clegg
വിസ്തീർണ്ണം
 • City80.05 ച മൈ (207.3 കി.മീ.2)
 • ഭൂമി79.36 ച മൈ (205.5 കി.മീ.2)
 • ജലം0.69 ച മൈ (1.8 കി.മീ.2)
ഉയരം
2,730 അടി (830 മീ)
ജനസംഖ്യ
 • City2,05,671
 • കണക്ക് 
(2014[3])
216,282
 • ജനസാന്ദ്രത2,675.2/ച മൈ (1,032.9/കി.മീ.2)
 • മെട്രോപ്രദേശം
664,422 (five counties)
 • Demonym
Boisean
സമയമേഖലUTC-7 (Mountain Standard Time)
 • Summer (DST)UTC-6 (Mountain Daylight Time)
ZIP codes
83701–83799
Area code(s)208
വെബ്സൈറ്റ്cityofboise.org

ട്രഷർ വാലി എന്നു കൂടി അറിയപ്പെടുന്ന ബോയിസ്-നംപ മെട്രോപോളിറ്റൻ മേഖലയിൽ, സംസ്ഥാനത്തെ മറ്റ് 5 കൌണ്ടികൾ കൂടി ഉൾക്കൊള്ളുന്നുണ്ട്. ഈ മെട്രോപോളിറ്റൻ മേഖലയിലെ മുഴുവൻ ജനസംഖ്യ 664,422 ആയിട്ടു വരും. ഇഡാഹോ സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മെട്രോപോളിറ്റൻ മേഖലയായി ഇതു കണക്കാക്കപ്പെടുന്നു.  ഈ മേഖലയില‍്‍‍ നംപ, മെറിഡിയൻ, ബോയിസ് എന്നിവയുൾപ്പെടെയുള്ള ഇഡാഹോ സംസ്ഥാനത്തെ 3 വലിയ പട്ടണങ്ങളും ഉൾപ്പെടുന്നു. സീറ്റിൽ, പോർട്ട്ലാൻറ് എന്നിവ കഴിഞ്ഞാൽ യു.എസിൻറ പസഫിക് നോർത്ത് വെസ്റ്റ് മേഖലയിലുള്ള ഏറ്റവും ജനസാന്ദ്രതയുള്ള മെട്രോപോളിറ്റൻ മേഖലയാണ് ബോയിസ്. 

അവലംബംതിരുത്തുക

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gazetteer files എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "American FactFinder". United States Census Bureau. ശേഖരിച്ചത് ജൂൺ 18, 2014.
  3. "Population Estimates". മൂലതാളിൽ നിന്നും സെപ്റ്റംബർ 2, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഒക്ടോബർ 31, 2016.
  4. "About Boise". Cityofboise.org. മൂലതാളിൽ നിന്നും ഫെബ്രുവരി 9, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് നവംബർ 28, 2012.
  5. Population Estimate, U.S. Census. "City and Town Totals: Vintage 2012". മൂലതാളിൽ നിന്നും സെപ്റ്റംബർ 2, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഒക്ടോബർ 31, 2016.
"https://ml.wikipedia.org/w/index.php?title=ബോയിസ്,_ഇഡാഹോ&oldid=3639402" എന്ന താളിൽനിന്ന് ശേഖരിച്ചത്