നന്ദഗോപാൽ കിഡംബി

ബാഡ്മിന്റൺ പ്ലെയർ

ഒരു ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ കളിക്കാരനാണ് നന്ദഗോപാൽ കിഡംബി (ജനനം 26 ഡിസംബർ 1991). [1] [2]

കെ. നന്ദഗോപാൽ
വ്യക്തി വിവരങ്ങൾ
ജനനനാമംനന്ദഗോപാൽ കിഡംബി
രാജ്യം ഇന്ത്യ
ജനനം (1991-12-26) 26 ഡിസംബർ 1991  (33 വയസ്സ്)
Guntur, Andhra Pradesh, India
കൈവാക്ക്Right
Men's
ഉയർന്ന റാങ്കിങ്162 (MS) 3 May 2012
78 (MD) 24 November 2016
97 (XD) 25 January 2018
നിലവിലെ റാങ്കിങ്145 (MD)
120 (XD) (8 February 2018)
BWF profile
K. Nandagopal
Personal information
Birth name Nandagopal Kidambi
Country  India
Born (1991-12-26) 26 December 1991 (age 29)

Guntur, Andhra Pradesh, India
Handedness Right
Men's
Highest ranking 162 (MS) 3 May 2012

78 (MD) 24 November 2016

97 (XD) 25 January 2018
Current ranking 145 (MD)

120 (XD) (8 February 2018)
BWF profile

ജീവിത രേഖ

തിരുത്തുക

നന്ദഗോപാൽ കിഡംബി ആന്ധ്രപ്രദേശിലെ ഗുണ്ടൂറിൽ ആണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് കെവിഎസ് കൃഷ്ണ ഒരു ജന്മിയും മാതാവ് ഒരു വീട്ടമ്മയും ആയിരുന്നു.[3] നന്ദഗോപാലിന്റെ ഇളയ സഹോദരൻ ശ്രീകാന്ത് കിഡംബി പ്രശസ്തനായ ബാഡ്‌മിന്റൻ കളിക്കാരനാണ്.[4]

നേട്ടങ്ങൾ

തിരുത്തുക

ബിഡബ്ല്യുഎഫ് ഇന്റർനാഷണൽ ചലഞ്ച്/സീരീസ്

തിരുത്തുക

പുരുഷ ഡബിൾസ്

വർഷം ടൂർണമെന്റ് പങ്കാളി എതിരാളി സ്കോർ ഫലമായി
2018 ഇറാൻ ഫജർ ഇന്റർനാഷണൽ  ആൽവിൻ ഫ്രാൻസിസ്   തരുൺ കോണ



  സൗരഭ് ശർമ്മ
9–11, 11–6, 7–11, 11–8, 11–9   വിജയി
2017 ഇന്ത്യ ഇന്റർനാഷണൽ സീരീസ്   ആൽവിൻ ഫ്രാൻസിസ്   അരുൺ ജോർജ്



  സന്യാം ശുക്ല
19–21, 15–21   റണ്ണർ അപ്പ്
2017 ഖാർക്കീവ് ഇന്റർനാഷണൽ   രോഹൻ കപൂർ   ആൽവിൻ ഫ്രാൻസിസ്



  തരുൺ കോണ
18–21, 24–22, 21–18   വിജയി
2013 ബഹ്റൈൻ ഇന്റർനാഷണൽ ചലഞ്ച്   വി. ദിജു   കെ ടി രൂപേഷ് കുമാർ



  സനവേ തോമസ്
വാക്കോവർ   റണ്ണർ അപ്പ്
2013 ബഹ്റൈൻ ഇന്റർനാഷണൽ   വി. ദിജു   കെ ടി രൂപേഷ് കുമാർ



  സനവേ തോമസ്
21–17, 12–21, 21–19   വിജയി
2012 ബഹ്റൈൻ ഇന്റർനാഷണൽ ചലഞ്ച്   ജിഷ്ണു സന്യാൽ   കെ ടി രൂപേഷ് കുമാർ



  സനവേ തോമസ്
18–21, 21–19, 18–21   റണ്ണർ അപ്പ്

മിക്സഡ് ഡബിൾസ്

വർഷം ടൂർണമെന്റ് പങ്കാളി എതിരാളി സ്കോർ ഫലമായി
2017 ഖാർക്കീവ് ഇന്റർനാഷണൽ   മഹിമ അഗർവാൾ  സൗരഭ് ശർമ്മ



  അനൗഷ്ക പരീഖ്
21-14, 21-15   വിജയി
2017 മലേഷ്യ ഇന്റർനാഷണൽ സീരീസ്   മഹിമ അഗർവാൾ   യാന്റോണി എഡി സപുത്ര



  മാർഷെല്ല ഗിശ്ച ഇസ്ലാമി
19–21, 9–21   റണ്ണർ അപ്പ്
2013 മാലിദ്വീപ് ഇന്റർനാഷണൽ  കെ.മനീഷ  കിം ദേ-സുങ്



 ഓ ബോ-ക്യൂങ്
21–16, 23–21  വിജയി
     ബിഡബ്ല്യുഎഫ് ഇന്റർനാഷണൽ ചലഞ്ച് ടൂർണമെന്റ്
     ബിഡബ്ല്യുഎഫ് ഇന്റർനാഷണൽ സീരീസ് ടൂർണമെന്റ്
     ബിഡബ്ല്യുഎഫ് ഫ്യൂച്ചർ സീരീസ് ടൂർണമെന്റ്

 

  1. "Players: K. Nandagopal". bwfbadminton.com. Badminton World Federation. Retrieved 30 November 2016.
  2. "Player Profile of K. Nanda Gopal". www.badmintoninindia.com. Badminton Association of India. Archived from the original on 12 September 2011. Retrieved 30 November 2016.
  3. Dev Sukumar (21 December 2012). "sportskeeda.com".
  4. "Brothers from Guntur create history". The Times of India.
"https://ml.wikipedia.org/w/index.php?title=നന്ദഗോപാൽ_കിഡംബി&oldid=4099988" എന്ന താളിൽനിന്ന് ശേഖരിച്ചത്