ആൽവിൻ ഫ്രാൻസിസ്
ഒരു ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ കളിക്കാരനാണ് ആൽവിൻ ഫ്രാൻസിസ് (ജനനം:11 മാർച്ച് 1987). [1] [2]
ആൽവിൻ ഫ്രാൻസിസ് | |
---|---|
വ്യക്തി വിവരങ്ങൾ | |
രാജ്യം | ഇന്ത്യ |
ജനനം | 11 മാർച്ച് 1987 |
Men's & mixed doubles | |
ഉയർന്ന റാങ്കിങ് | 40 (MD) 19 October 2017 245 (XD) 21 January 2010 |
നിലവിലെ റാങ്കിങ് | 58 (MD) (8 February 2018) |
BWF profile |
ആൽവിൻ ഫ്രാൻസിസ് | |
---|---|
വ്യക്തി വിവരം | |
Country | India |
Born | 11 മാർച്ച് 1987 |
Men's & mixed doubles | |
Highest ranking | 40 (MD) 19 ഒക്ടോബർ 2017 245 (XD) 21 ജനുവരി 2010 |
Current ranking | 58 (MD) (8 ഫെബ്രുവരി 2018) |
BWF profile |
ജീവിതരേഖ
തിരുത്തുകകേരളത്തിലെ കോട്ടയം ജില്ലയിലെ പാലാ സ്വദേശിയാണ് ആൽവിൻ ഫ്രാൻസിസ്.[3] അദ്ദേഹം ഇപ്പോൾ ഹൈദരാബാദിലെ ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമിയിൽ പരിശീലിക്കുന്നു.[3]
നേട്ടങ്ങൾ
തിരുത്തുകബി ഡബ്ല്യു എഫ് ഇന്റർനാഷണൽ ചലഞ്ച്/സീരീസ്
തിരുത്തുകപുരുഷ ഡബിൾസ്
വർഷം | ടൂർണമെന്റ് | പങ്കാളി | എതിരാളി | സ്കോർ | ഫലം |
---|---|---|---|---|---|
2018 | ഇറാൻ ഫജർ ഇന്റർനാഷണൽ | കെ.നന്ദഗോപാൽ | തരുൺ കോന സൗരഭ് ശർമ്മ |
9–11, 11–6, 7–11, 11–8, 11–9 | വിജയി |
2017 | ഇന്ത്യ ഇന്റർനാഷണൽ സീരീസ് | കെ.നന്ദഗോപാൽ | അരുൺ ജോർജ് സന്യാം ശുക്ല |
19–21, 15–21 | റണ്ണർ അപ്പ് |
2017 | ഖാർക്കീവ് ഇന്റർനാഷണൽ | തരുൺ കോന | കെ.നന്ദഗോപാൽ രോഹൻ കപൂർ |
21–18, 22–24, 18–21 | റണ്ണർ അപ്പ് |
2017 | പെറു ഇന്റർനാഷണൽ | തരുൺ കോന | മരിയോ ക്യൂബ ഡീഗോ മിനി |
21-15, 21-15 | വിജയി |
2017 | ഉഗാണ്ട ഇന്റർനാഷണൽ | തരുൺ കോന | ആതിഷ് ലുബ ജൂലിയൻ പോൾ |
21-8, 21-14 | വിജയി |
2016 | ബോട്സ്വാന ഇന്റർനാഷണൽ | തരുൺ കോന | ആതിഷ് ലുബ ജൂലിയൻ പോൾ |
21–12, 21–19 | വിജയി |
2016 | ജമൈക്ക ഇന്റർനാഷണൽ | തരുൺ കോന | മാറ്റിസ് ഡിയറിക്സ് ഫ്രീക്ക് ഗോളിൻസ്കി |
19–21, റിട്ട | റണ്ണർ അപ്പ് |
2016 | ബ്രസീൽ ഇന്റർനാഷണൽ | തരുൺ കോന | ആദം ക്വലിന പ്രിസെമിസ്ലോ വാച്ച |
15–21, 16–21 | റണ്ണർ അപ്പ് |
2016 | പെറു ഇന്റർനാഷണൽ സീരീസ് | തരുൺ കോന | ജോലി കാസ്റ്റിലോ ലിനോ മുനോസ് |
21–8, 21–12 | വിജയി |
2016 | ഗ്വാട്ടിമാല ഇന്റർനാഷണൽ | തരുൺ കോന | ജോലി കാസ്റ്റിലോ ലിനോ മുനോസ് |
21-8, 21-14 | വിജയി |
2010 | ബഹ്റൈൻ ഇന്റർനാഷണൽ | ബെന്നറ്റ് ആന്റണി അഞ്ചേരി | രൂപേഷ് കുമാർ സനവേ തോമസ് |
7–21, 21–16, 14–21 | റണ്ണർ അപ്പ് |
- ബിഡബ്ല്യുഎഫ് ഇന്റർനാഷണൽ ചലഞ്ച് ടൂർണമെന്റ്
- ബിഡബ്ല്യുഎഫ് ഇന്റർനാഷണൽ സീരീസ് ടൂർണമെന്റ്
- ബിഡബ്ല്യുഎഫ് ഫ്യൂച്ചർ സീരീസ് ടൂർണമെന്റ്
അവലംബം
തിരുത്തുക- ↑ "Players: Alwin Francis". bwfbadminton.com. Badminton World Federation. Retrieved 23 November 2016.
- ↑ "Player Profile of Alwin Francis". www.badmintoninindia.com. Badminton Association of India. Archived from the original on 2021-10-02. Retrieved 23 November 2016.
- ↑ 3.0 3.1 "ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കായി ഗോപീചന്ദ് അക്കാദമി താരവും". Archived from the original on 2021-10-01. Retrieved 2021-10-01.