അകശേരുകികൾ

(നട്ടെല്ലില്ലാത്ത ജീവികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നട്ടെല്ലില്ലാത്ത ജീവിവർഗ്ഗത്തെയാണ് അകശേരുകികൾ(Invertebrate) എന്ന് വിളിക്കുന്നത്[1]. പ്രാണികൾ,ക്രസ്റ്റേഷ്യനുകൾ,മൊളസ്ക,വിര ഇവയെല്ലാം അകശേരുകികൾക്ക് ഉദാഹരണങ്ങളാണ്[1].

നിലവിലുള്ള സ്പീഷീസുകളുടെ എണ്ണം

തിരുത്തുക

അകശേരുകികളിൽ അറിയപ്പെടുന്നതിൽ ഏറ്റവും കൂടുതൽ സ്പീഷീസുകളുള്ളത് പ്രാണികളിലാണ്. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സിന്റെ കണക്കനുസരിച്ച് അകേശരുകികളിലെ നിലവിലുള്ള സ്പീഷീസുകളുടെ എണ്ണം താഴെക്കൊടുത്തിരിക്കുന്നു.[2]

അകശേരുകികൾ ലാറ്റിൻ പേര് ചിത്രം കണക്കാക്കിയ സ്പീഷീസുകളുടെ എണ്ണം[2]
പ്രാണി ഇൻസേക്ടാ   1,000,000
അരാക്ക്നിഡുകൾ അരാക്ക്നിഡാ   102,248
മൊളസ്ക മൊളസ്ക   85,000
ക്രസ്റ്റേഷ്യൻ ക്രസ്റ്റേഷ്യ   47,000
കോറലുകൾ അന്തോസോവ   2,175
ഒനിക്കോഫൊറ ഒനിക്കോഫൊറ   165
ഹോഴ്സ്ഷൂ ക്രാബ് സിഫോസൂറ   4
മറ്റുള്ളവ
കടൽച്ചൊറി, എക്കൈനൊഡെർമാറ്റ,
സ്പോഞ്ച്, വിരകൾ എന്നിവ
68,658
Total: ~1,300,000
  1. 1.0 1.1 "Invertebrates are a group of animals that have no backbone, unlike animals such as reptiles, amphibians, fish, birds and mammals who all have a backbone". ento.csiro.au. Archived from the original on 2016-02-06. Retrieved 6 ഫെബ്രുവരി 2016.{{cite web}}: CS1 maint: bot: original URL status unknown (link)
  2. 2.0 2.1 The World Conservation Union. 2014. IUCN Red List of Threatened Species, 2014.3. Summary Statistics for Globally Threatened Species. Table 1: Numbers of threatened species by major groups of organisms (1996–2014).
"https://ml.wikipedia.org/w/index.php?title=അകശേരുകികൾ&oldid=4114402" എന്ന താളിൽനിന്ന് ശേഖരിച്ചത്