നടത്തറ ഗ്രാമപഞ്ചായത്ത്
തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(നടത്തറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ ഒല്ലൂക്കര ബ്ലോക്കിലാണ് 20.91 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നടത്തറ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.
നടത്തറ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°31′1″N 76°17′45″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | തോക്കാട്ടുകര, നടത്തറ, അയ്യപ്പൻകാവ്, കൊഴുക്കുള്ളി, അച്ചൻകുന്ന്, ചേരുംകുഴി, മുളയം, മൂർക്കനിക്കര, വലക്കാവ്, പീടികപറമ്പ്, പൂച്ചട്ടി, ഇല്ലിക്കുളങ്ങര, വീമ്പ്, പോലൂക്കര, മൈനർ റോഡ്, ഇരവിമംഗലം, കുമരപുരം |
ജനസംഖ്യ | |
ജനസംഖ്യ | 31,352 (2011) |
പുരുഷന്മാർ | • 15,408 (2011) |
സ്ത്രീകൾ | • 15,944 (2011) |
സാക്ഷരത നിരക്ക് | 91.08 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221878 |
LSG | • G080502 |
SEC | • G08028 |
അതിരുകൾ
തിരുത്തുക- കിഴക്ക് - പാണഞ്ചേരി, പുത്തൂർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - തൃശ്ശൂർ കോർപ്പറേഷൻ
- വടക്ക് - തൃശൂർ കോർപ്പറേഷൻ,പാണഞ്ചേരി പഞ്ചായത്ത്
- തെക്ക് - പുത്തൂർ പഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- നടത്തറ
- തോക്കാട്ടുകര
- കൊഴുക്കുള്ളി
- അയ്യപ്പൻകാവ്
- മുളയം
- അച്ഛൻകുന്ന്
- ചേരുംകുഴി
- വലക്കാവ്
- പീടികപ്പറമ്പ്
- മൂർക്കനിക്കര
- വീമ്പ്
- പോലൂക്കര
- പൂച്ചട്ടി
- ഇല്ലിക്കളങ്ങര
- ഇരവിമംഗലം
- കുമരപുരം
- മൈനർ റോഡ്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | തൃശ്ശൂർ |
ബ്ലോക്ക് | ഒല്ലൂക്കര |
വിസ്തീര്ണ്ണം | 20.91 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 31,857 |
പുരുഷന്മാർ | 15,495 |
സ്ത്രീകൾ | 16,362 |
ജനസാന്ദ്രത | 1524 |
സ്ത്രീ : പുരുഷ അനുപാതം | 1056 |
സാക്ഷരത | 91.08% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/nadatharapanchayat Archived 2016-03-10 at the Wayback Machine.
- Census data 2001