നങ്ങ്യാർകുളങ്ങര ശ്രീകൃഷ്ണക്ഷേത്രം
ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് നിന്നും 4കിമി തെക്കുമാറി നാഷണൽ ഹൈവേക്ക് സമീപം പ്രസിദ്ധമായ നങ്ങ്യാർകുളങ്ങര ശ്രീകൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ളതാണ് ഈ ക്ഷേത്രം
-
നങ്ങ്യാർകുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഗോപുരം
-
നങ്ങ്യാർകുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഗരുഡവിഗ്രഹം
-
നങ്ങ്യാർകുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ കുളം
-
നങ്ങ്യാർകുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ മച്ചിലെ കൊത്തുപണി
നങ്ങ്യാർകുളങ്ങര ശ്രീകൃഷ്ണക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 5°15′36″N 76°27′52″E / 5.26000°N 76.46444°E |
പേരുകൾ | |
ദേവനാഗിരി: | नङ्यार्कुलङर श्रीकृष्णमन्दिरः |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | ആലപ്പുഴ |
പ്രദേശം: | കവല,ഹരിപ്പാട് |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ശ്രീകൃഷ്ണൻ |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | തിരുവിതാംകൂർ ദേവസ്വം ബോർഡ് |
Nangyarkulangara Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.