ധർമ്മടം
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ധർമ്മടം 100 വർഷത്തിലേറെ പഴക്കമുള്ള ബ്രണ്ണൻ കോളെജിനും ധർമ്മടം ദ്വീപിനും പ്രശസ്തമാണ് ഈ സ്ഥലം. ധർമ്മടം ദ്വീപിന്റെ മൂന്ന് വശവും അഞ്ചരക്കണ്ടി പുഴയും ഒരു വശം അറബികടലും ആണ്.
ധർമ്മപട്ടണം എന്ന് അറിയപ്പെട്ടിരുന്ന ധർമ്മടം ഒരു ബുദ്ധമത കേന്ദ്രമായിരുന്നു.[അവലംബം ആവശ്യമാണ്]
ധർമ്മടം ദ്വീപ് ധർമ്മടത്തുനിന്നും ഏകദേശം 100 മീറ്റർ അകലെയാണ്.
എത്തിച്ചേരാനുള്ള വഴിതിരുത്തുക
ഇതും കാണുകതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Dharmadom എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |