സി.എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ സിൽവർ ചെയർ‍. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ നാലാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് ആറാമത്തെയും പുസ്തകമാണിത്. 1951-ൽ എഴുതപ്പെട്ട ഇത് 1953-ലാണ് പ്രസിദ്ധീകരിച്ചത്. പരമ്പരയിൽ പിവെൻസി കുടുംബത്തിലെ കുട്ടികൾ പ്രത്യക്ഷപ്പെടാത്ത രണ്ട് നോവലുകളിൽ ഒന്നാണ് ഇത് (ദ മജീഷ്യൻസ് നെഫ്യു ആണ് മറ്റേത്).

ദ സിൽവർ ചെയർ
ആദ്യ പതിപ്പിന്റെ പുറംചട്ട (ഹാർഡ്കവർ)
കർത്താവ്സി. എസ്. ലൂയിസ്
ചിത്രരചയിതാവ്പൗളീൻ ബെയ്ൻസ്
രാജ്യംയുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
പരമ്പരദ ക്രോണിക്കിൾസ് ഓഫ് നർനിയ
സാഹിത്യവിഭാഗംഫാന്റസി, ബാലസാഹിത്യം
പ്രസാധകർജെഫ്രി ബ്ലെസ്
പ്രസിദ്ധീകരിച്ച തിയതി
7 സെപ്റ്റംബർ 1953
മാധ്യമംപ്രിന്റ് (ഹാർഡ്‌കവർ, പേപ്പർബായ്ക്ക്)
ഏടുകൾ202 pp
ISBN0-06-447109-8
മുമ്പത്തെ പുസ്തകംദി വൊയേജ് ഓഫ് ദി ഡോൺ ട്രെഡർ
ശേഷമുള്ള പുസ്തകംദി ഹോഴ്സ് ആൻഡ് ദി ബോയ്

പ്രധാന കഥാപാത്രങ്ങൾ

തിരുത്തുക
  • Jill Pole – A pupil at Experiment House who is found by Eustace Scrubb, crying, after she is bullied by a gang of children.
  • Eustace Scrubb – Appeared in The Voyage of the Dawn Treader and is a cousin of the four Pevensie siblings from the earlier stories. Became a much nicer person after his brief time as an enchanted dragon in the previous story.
  • Puddleglum – A Marsh-wiggle who helps Jill and Eustace on their quest. He guides them and keeps them on track. He represents common sense and the voice of reason.
  • The Lady of the Green Kirtle – The ruler of Underland, who plans to conquer Narnia with its rightful heir under her spell at her side.
  • Prince Rilian – Heir to the Narnian throne, who was captured by the Lady of the Green Kirtle and enslaved in her Underworld.
  • Aslan – Creator of Narnia and the only character to appear in every book.
  • King Caspian – Elderly King of Narnia who appeared in Prince Caspian as a boy and The Voyage of the Dawn Treader as a young man; in The Silver Chair he is sad because his only son was taken from him 10 years earlier just after the death of his wife from a serpent attack.
  • Glimfeather – a large talking Owl who spots Eustace and Jill during their arrival from Aslan's eastern country; he helps them by bringing them to a Parliament of Owls, where the history of Rilian is explained, and then by helping to carry them to meet Puddleglum. His speech often rhymes with the onomatopoeic call of owls, "to-whoo!"[1][2] ("There's something magic about you two. I saw you arrive: you flew."[3]).
  1. "Tu-whit tu-whoo". Dictionary.com. 2012. Retrieved 9 April 2016. noun. 1. (imitation of the cry of an owl).
  2. Padon, Ella Florence (1917). "Bobbie in Birdland". In Frank M. Chapman, editor (ed.). Bird-Lore: An Illustrated Bi-Monthly Magazine Devoted to the Study and Protection of Birds. Vol. 19. Harrisburg, PA: Audubon Societies / D. Appleton & Companies. p. 355. To-whit! To-whoo! {{cite book}}: |editor= has generic name (help)
  3. Lewis, C. S. (1953). "A Parliament of Owls". The Silver Chair. New York: Macmillan Publishing Co. p. 31.

ഉറവിടങ്ങൾ

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ The Silver Chair എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ദ_സിൽവർ_ചെയർ_(നോവൽ)&oldid=3778132" എന്ന താളിൽനിന്ന് ശേഖരിച്ചത്