ദ വോയേജ് ഓഫ് ദ ഡോൺ ട്രെഡർ (നോവൽ)

(The Voyage of the Dawn Treader എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സി.എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ വോയേജ് ഓഫ് ദ ഡോൺ ട്രെഡർ. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ രണ്ടാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് നാലാമത്തെയും പുസ്തകമാണിത്. 1950-ൽ എഴുതപ്പെട്ട ഇത് 1952-ലാണ് പ്രസിദ്ധീകരിച്ചത്. ഈ നോവലിനെ ആധാരമാക്കിയുള്ള ക്രോണിക്കിൾസ് ഓഫ് നാർണിയ ചലച്ചിത്ര പരമ്പരയിലെ മൂന്നാം ചിത്രമായ ക്രോണിക്കിൾസ് ഓഫ് നാർണിയ:ദ വോയേജ് ഓഫ് ദ ഡോൺ ട്രെഡർ 2010 മെയ് 7-ന് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ദ വോയേജ് ഓഫ് ദ ഡോൺ ട്രെഡർ
TheVoyageOfTheDawnTreader(1stEd).jpg
ആദ്യ പതിപ്പിന്റെ പുറംചട്ട (ഹാർഡ്കവർ)
കർത്താവ്സി. എസ്. ലൂയിസ്
ചിത്രരചയിതാവ്പൗളീൻ ബെയ്ൻസ്
രാജ്യംയുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
പരമ്പരദ ക്രോണിക്കിൾസ് ഓഫ് നർനിയ
സാഹിത്യവിഭാഗംഫാന്റസി, ബാലസാഹിത്യം, ക്രിസ്ത്യൻ
പ്രസാധകൻജെഫ്രി ബ്ലെസ്
പ്രസിദ്ധീകരിച്ച തിയതി
15 സെപ്റ്റംബർ 1952
മാധ്യമംപ്രിന്റ് (ഹാർഡ്കവർ, പേപ്പർബായ്ക്ക്)
ഏടുകൾ223 pp
ISBN978-0-00-723382-3
മുമ്പത്തെ പുസ്തകംപ്രിൻസ് കാസ്പിയൻ
ശേഷമുള്ള പുസ്തകംദ സിൽവർ ചെയർ