റഷ്യയിലെ വോൾഗോഗ്രാഡിലുള്ള മാമായേവ് കുർഗാനിലെ ഹീറോസ് ഓഫ് സ്റ്റാലിൻഗ്രാഡ് യുദ്ധത്തിലെ വീരന്മാരുടെ സ്മാരകങ്ങളുടെ കലാസൃഷ്ടി കേന്ദ്രമാണ് ദ മദർലാൻഡ് കാൾസ് (Russian: Родина-мать зовёт!, tr. Rodina-mat' zavyot!, lit. Homeland-Mother Is Calling!). ശില്പി യെവ്ജെനി വുചെറ്റിക്, ഘടനാപരമായ എൻജിനീയർ നിക്കോളായ് നിക്കിറ്റിൻ, എന്നിവർ ചേർന്ന് രൂപകല്പന ചെയ്ത ഈ സ്മാരകം ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ആയി 1967-ൽ പ്രഖ്യാപിച്ചിരുന്നു. യൂറോപ്പിലെ ഏറ്റവും ഉയരമുള്ള പ്രതിമയും (excluding pedestal) ലോകത്തിലെ ഒരു സ്ത്രീയുടെ ഏറ്റവും ഉയരമുള്ള പ്രതിമയും ആണിത്.[1]

The Motherland Calls
Russia
For the heroes of the Battle of Stalingrad
Unveiled15 October 1967
Location48°44′33″N 44°32′13″E / 48.74250°N 44.53694°E / 48.74250; 44.53694
near 
Designed byYevgeny Vuchetich, Nikolai Nikitin

ഇതും കാണുക

തിരുത്തുക
  1. "Sobering memorials and Europe's tallest statue: What England fans can expect in Volgograd". The Telegraph.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
 
Approximate heights of various notable statues:
1. Statue of Unity 240 m (incl. 58 m base)
2. Spring Temple Buddha 153 m (incl. 25 m pedestal and 20 m throne)
3. Statue of Liberty 93 m (incl. 47 m pedestal)
4. The Motherland Calls 87 m (incl. 2 m pedestal)
5. Christ the Redeemer 38 m (incl. 8 m pedestal)
6. Michelangelo's David 5.17 m (excl. 2.5m plinth)

Scott W. Palmer, "How Memory was Made: The Construction of the Memorial to the Heroes of the Battle of Stalingrad", The Russian Review 68:3 (July 2009), 373–407.

പുറം കണ്ണികൾ

തിരുത്തുക
റിക്കോഡുകൾ
മുൻഗാമി
Tokyo Wan Kannon
56 m (183.7 ft)
World's tallest statue
1967 –1989
പിൻഗാമി

48°44′32.5″N 44°32′13″E / 48.742361°N 44.53694°E / 48.742361; 44.53694{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല

"https://ml.wikipedia.org/w/index.php?title=ദ_മദർലാൻഡ്_കാൾസ്&oldid=4118836" എന്ന താളിൽനിന്ന് ശേഖരിച്ചത്