ദ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ
ബ്രിട്ടീഷ് - ജർമ്മൻ ഹാസ്യ ചലച്ചിത്രം
2014ൽ പുറത്തിറങ്ങിയ ഒരു ജർമൻ-അമേരിക്കൻ ഹാസ്യ ചലച്ചിത്രമാണ് ദ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ. വെസ് ആൻഡേഴ്സൺ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ദ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ സ്റ്റീഫൻ സ്വൈഗിന്റെ രചനകളെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. റാൽഫ് ഫിയൻസും ടോണി റെവലോറിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജർമ്മനിയിലാണ് ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ മുഴുവനായും ചിത്രീകരിച്ചിരിക്കുന്നത്.[6][7][8] മ്യൂസിക്കൽ - കോമഡി വിഭാഗത്തിലെ മികച്ച ചിത്രമടക്കം ഈ ചലച്ചിത്രം നാല് ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങൾ നേടിയിട്ടുണ്ട്.[9]
ദ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ | |
---|---|
സംവിധാനം | വെസ് ആൻഡേഴ്സൺ |
നിർമ്മാണം | വെസ് ആൻഡേഴ്സൺ ജെറെമി ഡോസൺ സ്റ്റീവൻ എം. റയിൽസ് സ്കോട്ട് റുഡിൻ |
കഥ | വെസ് ആൻഡേഴ്സൺ ഹ്യൂഗോ ഗിന്നസ് |
തിരക്കഥ | വെസ് ആൻഡേഴ്സൺ |
അഭിനേതാക്കൾ | റാൽഫ് ഫിയൻസ് ടോണി റെവലോറി എഡ്വേഡ് നോർട്ടൺ മാത്തിയൂ അമാൽറിക് സായേഷ റോനൺ അഡ്രിയൻ ബ്രോഡി വില്ലെം ഡഫോ |
സംഗീതം | അലെക്സാന്ദ്രെ ഡെസ്പ്ലാറ്റ്[1] |
ഛായാഗ്രഹണം | റോബർട്ട് യ്യോമാൻ |
ചിത്രസംയോജനം | ബാണീ പൈലിങ് |
സ്റ്റുഡിയോ | അമേരിക്കൻ എംപിരിക്കൽ പിക്ചേഴ്സ് ഇന്ത്യൻ പെയിന്റ്ബ്രഷ് ബാബെൽസ്ബർഗ് സ്റ്റുഡിയോ |
വിതരണം | ഫോക്സ് സേർച്ച്‍ലൈറ്റ് പിക്ചേവ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ജർമ്മനി അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലിഷ് |
ബജറ്റ് | €23 ദശലക്ഷം[2] |
സമയദൈർഘ്യം | 99 മിനുട്ട്[3] |
ആകെ | $172.7 ദശലക്ഷം[4][5] |
അഭിനേതാക്കൾ
തിരുത്തുക- റാൽഫ് ഫിയൻസ് - മോൺഷ്യർ ഗുസ്താവ് എച്ച്.[10][11]
- ടോണി റെവലോറി - യുവാവായ സീറോ മുസ്തഫ[11]
- അഡ്രിയെൻ ബ്രോഡി - ദിമിത്രി ദെസ്ഗോഫെ അൺ ടാക്സിസ്[11][12][13]
- വില്ലെം ഡാഫോ ജെ.ജി. ജോപ്ലിങ്[11][12]
- ജെഫ് ഗോൾഡ്ബ്ലം - ഡെപ്യൂട്ടി വിൽമോസ് കൊവാക്സ്[11][12]
- സായേഷ റോനൺ - അഗത[11][14]
- എഡ്വേഡ് നോർട്ടൺ - ഇൻസ്പെക്ടർ ഹെൻകൽസ്[11][12]
- എഫ്. മുറേ അബ്രഹാം - വൃദ്ധനായ സീറോ മുസ്തഫ[11][12]
- മാത്തിയു അമാൽറിക് - സെർജ് എക്സ്.[11]
- ജൂഡ് ലോ - യുവാവായ എഴുത്തുകാരൻ[11][12]
- ഹാർവി കൈറ്റ് - ലുട്വിജ്[11][12]
- ബിൽ മുറേ - മോൺഷ്യർ ഇവാൻ[11][12]
- ലീ സെയ്ഡോക്സ് - ക്ലോടൈൽഡ്[11][15]
- ജെയ്സൺ ഷ്വാർട്സ്മാൻ - മോൺഷ്യർ യാങ്[11][12]
- ടിൽഡ സ്വിന്റൺ - മാഡം സെലീൻ വില്ലെന്യൂവ് ഡെസ്ഗോഫ് അൺ ടാക്സിസ് (മാഡം ഡി.)[11][12][13]
- ടോം വിൽകിൻസൺ - വൃദ്ധനായ എഴുത്തുകാരൻ[11][16]
- ഓവൻ വിൽസൺ - മോൺഷ്യർ ചക്ക്[11][12]
- ബോബ് ബലബാൻ - എം. മാർട്ടിൻ[16]
അവലംബം
തിരുത്തുക- ↑ "Alexandre Desplat to Score Wes Anderson's Grand Budapest Hotel". Retrieved 2013-05-25.
- ↑ "Hollywood zu Gast in Görlitz" (in German). Frankfurter Rundschau. 20 February 2013. Retrieved 10 April 2014.
{{cite web}}
: CS1 maint: unrecognized language (link) - ↑ "The Grand Budapest Hotel (15)". 20th Century Fox. British Board of Film Classification. 12 February 2014. Retrieved 12 February 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Variety
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "The Grand Budapest Hotel (2014)". Box Office Mojo. Retrieved 30 August 2014.
- ↑ "Wes Anderson's The Grand Budapest Hotel to Open the 64th Berlinale". Berlin International Film Festival. 5 November 2013. Archived from the original on 2014-03-23. Retrieved 13 February 2014.
- ↑ "World Premiere in Berlin: Studio Babelsberg Production The Grand Budapest Hotel to Open the 64th Berlinale". Babelsberg Studio. 5 November 2013. Archived from the original on 2014-10-18. Retrieved 14 February 2014.
- ↑ "World premiere of Wes Anderson's The Grand Budapest Hotel to open Berlinale 2014". Screen Daily. Screen International. 5 November 2013. Retrieved 14 February 2014.
- ↑ "Golden Globe: 'Birdman,' 'Boyhood' and 'Imitation Game' Top Nominations". Variety. 11 December 2014. Retrieved 11 December 2014.
- ↑ "Wes Anderson Adds Ralph Fiennes for Grand Budapest Hotel; Angela Lansbury Drops Out". Retrieved 2013-05-25.
- ↑ 11.00 11.01 11.02 11.03 11.04 11.05 11.06 11.07 11.08 11.09 11.10 11.11 11.12 11.13 11.14 11.15 11.16 "The Grand Budapest Hotel – Meet the Cast of Characters". Retrieved 2013-12-19.
- ↑ 12.00 12.01 12.02 12.03 12.04 12.05 12.06 12.07 12.08 12.09 12.10 "Wes Anderson Reveals Full Grand Budapest Hotel Cast". Retrieved 2013-05-25.
- ↑ 13.0 13.1 The surnamename is an allusion to the noble family of Thurn und Taxis – "Gran Hotel Budapest abre la Berlinale", by Rafael Poch, La Vanguardia, 6 February 2014 (in Spanish)
- ↑ "Saoirse Ronan Talks The Host, How She Compares to Her Character, Making Each of Her Roles Distinctive, Wes Anderson's The Grand Budapest Hotel & More". Retrieved 2013-05-25.
- ↑ "Lea Seydoux Books Role In Wes Anderson's 'The Grand Budapest Hotel,' Saoirse Ronan Reveals Details About Her Part". Archived from the original on 2013-05-25. Retrieved 2013-05-25.
- ↑ 16.0 16.1 "Wes Anderson's 'Grand Budapest Hotel' Story Revealed; Fox Searchlight to Distribute". Retrieved 2013-05-25.