ദ ഓൾഡ് മ്യൂസിഷൻ
1862-ൽ ഫ്രഞ്ച് ചിത്രകാരനായ എദ്വാർ മാനെ ചിത്രീകരിച്ച എണ്ണച്ചായാചിത്രമാണ് ദ ഓൾഡ് മ്യൂസിഷൻ. ഈ ചിത്രം സ്പാനിഷ് കലയുടെ സ്വാധീനമുണ്ടായിരുന്ന കാലഘട്ടത്തിൽ ചിത്രീകരിച്ചതാണ്. ഗുസ്താവ് കോർബറ്റിന്റെ ശൈലിയിൽ നിന്നും ഈ ചിത്രം വ്യതിചലിച്ചുകാണുന്നു. മാനെയുടെ ഏറ്റവും വലിയ പെയിന്റിംഗുകളിൽ ഒന്നാണ് ഇത്. ഇപ്പോൾ വാഷിങ്ടൺ, ഡി.സി.യിലെ ദേശീയ ഗാലറിയിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.[1]
The Old Musician | |
---|---|
കലാകാരൻ | Édouard Manet |
വർഷം | 1862 |
Medium | oil on canvas |
അളവുകൾ | 187.4 cm × 248.3 cm (73.8 ഇഞ്ച് × 97.8 ഇഞ്ച്) |
സ്ഥാനം | National Gallery of Art, Washington, D.C. |
അവലംബം
തിരുത്തുക- ↑ "Collection - The Old Musician". nga.cov. Retrieved 26 July 2017.
The Old Musician എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.