എദ്വാർ മാനെ
(Édouard Manet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്രഞ്ച് ചിത്രകാരനായിരുന്ന എദ്വാർ മാനെ (Édouard Manet). (French: edwaʁ manɛ)1832 ജനുവരി 23നു ജനിച്ചു.ചിത്രകലയിലെ റിയലിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും ഇമ്പ്രഷനിസത്തിലേയ്ക്കുള്ള രൂപാന്തരത്തിൽ പ്രധാന പങ്ക് മാനേ വഹിയ്ക്കുകയുണ്ടായി.
എദ്വാർ മാനെ | |
---|---|
ജനനം | എദ്വാർ മാനെ 23 ജനുവരി 1832 |
മരണം | 30 ഏപ്രിൽ 1883 | (പ്രായം 51)
ദേശീയത | ഫ്രെഞ്ച് |
അറിയപ്പെടുന്നത് | Painting, printmaking |
അറിയപ്പെടുന്ന കൃതി | The Luncheon on the Grass (Le déjeuner sur l'herbe), 1863 Olympia, 1863 |
പ്രസ്ഥാനം | യഥാതഥം, Impressionism |
അദ്ദേഹത്തിന്റെ ആദ്യകാല രചനകളിൽ മുഖ്യമായതും ചർച്ചാവിഷയമായതും The Luncheon on the Grass, 'Olympia' ഇവയായിരുന്നു.പിൽക്കാലത്ത് ഒട്ടേറെ ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരെ ഇദ്ദേഹത്തിന്റെ രചനകൾ സ്വാധീനിച്ചിട്ടുണ്ട്. 1883 ഏപ്രിൽ 30നു മാനെ അന്തരിച്ചു.
മാനെയുടെ പെയിന്റിങ്ങുകൾ
തിരുത്തുക-
Mlle. Victorine in the Costume of a Matador, Metropolitan Museum of Art, 1862
-
The Dead Christ with Angels, 1864
അവലംബം
തിരുത്തുകÉdouard Manet എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.