എദ്വാർ മാനെ
ഫ്രഞ്ച് ചിത്രകാരനായിരുന്ന എദ്വാർ മാനെ (Édouard Manet). (French: edwaʁ manɛ)1832 ജനുവരി 23നു ജനിച്ചു.ചിത്രകലയിലെ റിയലിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും ഇമ്പ്രഷനിസത്തിലേയ്ക്കുള്ള രൂപാന്തരത്തിൽ പ്രധാന പങ്ക് മാനേ വഹിയ്ക്കുകയുണ്ടായി.
എദ്വാർ മാനെ | |
---|---|
![]() portrait by Nadar, 1874 | |
ജനനം | എദ്വാർ മാനെ 23 ജനുവരി 1832 |
മരണം | 30 ഏപ്രിൽ 1883 | (പ്രായം 51)
ദേശീയത | ഫ്രെഞ്ച് |
അറിയപ്പെടുന്നത് | Painting, printmaking |
അറിയപ്പെടുന്ന കൃതി | The Luncheon on the Grass (Le déjeuner sur l'herbe), 1863 Olympia, 1863 |
പ്രസ്ഥാനം | യഥാതഥം, Impressionism |
അദ്ദേഹത്തിന്റെ ആദ്യകാല രചനകളിൽ മുഖ്യമായതും ചർച്ചാവിഷയമായതും The Luncheon on the Grass, 'Olympia' ഇവയായിരുന്നു.പിൽക്കാലത്ത് ഒട്ടേറെ ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരെ ഇദ്ദേഹത്തിന്റെ രചനകൾ സ്വാധീനിച്ചിട്ടുണ്ട്. 1883 ഏപ്രിൽ 30നു മാനെ അന്തരിച്ചു.
മാനെയുടെ പെയിന്റിങ്ങുകൾതിരുത്തുക
Mlle. Victorine in the Costume of a Matador, Metropolitan Museum of Art, 1862
അവലംബംതിരുത്തുക
Édouard Manet എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.