ദൽ തടാകം
ഇന്ത്യയിലെ ശ്രീനഗറിലെ ഒരു പ്രധാന തടാകമാണ് ദാൽ തടാകം അഥവാ ദാൽ ലേക്ക് (Dal Lake). ജമ്മു കാശ്മീർ ഭരണകൂടത്തിന്റെ വേനൽക്കാല വസതികൂടിയാണ് ഇവിടം. ഇത് കാശ്മീർ താഴ്വരയിലെ അനേകം തടാകങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.
ദൽ തടാകം | |
---|---|
സ്ഥാനം | ശ്രീനഗർ, ജമ്മു - കാശ്മീർ |
നിർദ്ദേശാങ്കങ്ങൾ | 34°07′N 74°52′E / 34.117°N 74.867°ECoordinates: 34°07′N 74°52′E / 34.117°N 74.867°E |
Basin countries | ഇന്ത്യ |
ഉപരിതല വിസ്തീർണ്ണം | 18 km² |
പ്രത്യേകതകൾതിരുത്തുക
ഈ തടാകം വിക്ടോറിയൻ കാലഘട്ടത്തിലെ നിർമ്മാണരീതിയിൽ ഉള്ള ഹൌസ് ബോട്ടുകൾക്ക് പ്രസിദ്ധമാണ്. ഇത് ബ്രിട്ടീഷ് കാലഘട്ടത്തിൽ പണിത രീതിയിലുള്ള ബോട്ടുകളാണ്. തടാകം 18 ചതുരശ്രകിലോമീറ്റർ പരന്നു കിടക്കുന്നു. മഞ്ഞുകാലത്ത് ഈ തടാകം മുഴുവൻ മരവിച്ച് മഞ്ഞുമൂടാറുണ്ട്.
ചിത്രശാലതിരുത്തുക
- ചിത്രങ്ങൾ
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Dal Lake എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- See Picture of Houseboat in Dal Lake
- See more pics of Dal Lake at Flicker for Kashmir; Flickr Pool and Kashmir set at Flickr
അവലംബംതിരുത്തുക
- ^ "World famous Lakes in Kashmir". Wajahat Bashir. ശേഖരിച്ചത് 2007-10-14.
- ^ "Dal Lake". Jammu and Kashmir Government. ശേഖരിച്ചത് 2006-09-14.
- ^ "India to flaunt world's first Wi-Fi lake". CIOL. ശേഖരിച്ചത് 2006-09-14.
- ^ "Dal Lake information for travel enthusiasts". AsiaExplorers. ശേഖരിച്ചത് 2006-09-30.
- ^ "Dal Lake in Himachal". Himachal Pradesh Tourism Development Cor. ശേഖരിച്ചത് 2006-10-19.
തെക്കേ ഏഷ്യയിലെ ജലവിഭവങ്ങൾ