ദേശീയ ഗെയിംസ്, ഇന്ത്യ
ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും പങ്കെടുക്കുന്ന ഒരു പ്രധാന കായിക മേളയാണ് ദേശീയ ഗെയിംസ്. 1924 ലാണ് അവിഭക്ത ഇന്ത്യയിലെ ലാഹോറിലായിരുന്നു ആദ്യ ദേശീയ ഗെയിംസ് നടന്നത്. പഞ്ചാബ് ഒളിംപിക് അസോസിയേഷൻ സെക്രട്ടറിയായിരുന്ന ജി.ഡി. സോന്ധിയുടെ നേതൃത്ത്വത്തിൽ ഒളിംപിക് പ്രചാരത്തിന്റെ ഭാഗമാണ് ഇത് ആരംഭിച്ചത്. ലഫ്റ്റ്നന്റ് കേണൽ എച്ച്.എൽ.ഒ ഗാരെറ്റായിരുന്നു പ്രസിഡന്റ്.[1][2]
ചരിത്രം
തിരുത്തുക1924 ൽ ഇന്ത്യൻ ഒളിംപിക് ഗെയിംസ് എന്ന പേരിലാരംഭിച്ചു. രണ്ടു വർഷത്തിലൊരിക്കൽ വിവിധ ഇനങ്ങളിലായി മത്സരങ്ങൾ നടത്തപ്പെടുന്നു. 1940 ലെ ബോംബെ ഗെയിംസിലാണ് ദേശീയ ഗെയിംസ് എന്നു പേരു മാറ്റിയത്.
വേദികൾ
തിരുത്തുകദേശീയ ഗെയിംസിന്റെ വേദികളുടെ പട്ടിക | |||
---|---|---|---|
Competition name | Number | Year | Venue |
ഇന്ത്യൻഒളിംപിക് ഗെയിംസ് | I | 1924 | ലാഹോർ |
II | 1926 | Not Available | |
III | 1928 | ലാഹോർ | |
IV | 1930 | അലഹബാദ് | |
V | 1932 | മദ്രാസ് | |
VI | 1934 | ഡൽഹി | |
VII | 1936 | ലാഹോർ | |
VIII | 1938 | കൽക്കത്ത | |
National Games | IX | 1940 | ബോംബെ |
X | 1942 | പട്യാല | |
XI | 1944 | ലാഹോർ | |
XII | 1946 | ലാഹോർ | |
XIII | 1948 | ലക്‌നൗ | |
XIV | 1952 | മദ്രാസ് | |
XV | 1953 | ജബൽപൂർ | |
XVI | 1954 | ഡൽഹി | |
XVII | 1956 | പട്യാല | |
XVIII | 1958 | കട്ടക്ക് | |
XIX | 1960 | Delhi | |
XX | 1962 | ജബൽപൂർ | |
XXI | 1964 | കൽക്കത്ത | |
XXII | 1966 | ബാംഗ്ലൂർ | |
XXIII | 1968 | Madras | |
XXIV | 1970 | കട്ടക്ക് | |
XXV | 1979 | ഹൈദരബാദ് | |
ദേശീയ ഗെയിംസ് (new format) |
XXVI | 1985 | ഡൽഹി |
XXVII | 1987 | തിരുവനന്തപുരം | |
XXVIII | 1994 | പൂനെ | |
XXIX | 1997 | ബാംഗ്ലൂർ | |
XXX | 1999 | ഇംഫാൽ | |
XXXI | 2001 | പഞ്ചാബ് | |
XXXII | 2002 | ഹൈദരബാദ് | |
XXXIII | 2007 | ഗോഹാട്ടി | |
XXXIV | 2011 | റാഞ്ചി | |
ദേശീയ ഗെയിംസ് ഭാവി |
XXXV | 2015 | തിരുവനന്തപുരം |
XXXVI | ഗോവ | ||
XXXVII | കോഴിക്കോട് | ||
XXXVIII | കേരളം |
അവലംബം
തിരുത്തുക- ↑ Arvind Katyal. "Decision on National Games on Aug 2". Retrieved 2007-12-04.
- ↑ "Tribune:Punjab the Spirit of Sports".