ദേശീയവും അന്തർദ്ദേശീയവുമായ പ്രാധാന്യമുള്ള ദിനങ്ങൾ
ദിനം | ദിനത്തിന്റെ പ്രാധാന്യം | IMPORTANCE OF THE DAY |
---|---|---|
ജനുവരി-1 | പുതുവത്സരം | New year day |
ജനുവരി-9 | പ്രവാസി ദിനം | N.R.I Day |
ഒക്ടോബര് 7 | ലോക ചിരി ദിനം | World Laughter Day |
ജനുവരി-11 | മലയാളി മെമ്മോറിയൽ ദിനം | Malayalee Memorial day |
ജനുവരി-12 | ദേശീയ യുവജനദിനം | National Youth Day |
ജനുവരി-15 | ഇൻഡ്യൻ കരസേനാ ദിനം | Army Day |
ജനുവരി-23 | ദേശസ്നേഹ ദിനം | Desasneha Dinam |
ജനുവരി-25 | ദേശിയ വിനോദസഞ്ചാര ദിനം | National Tourism Day |
ജനുവരി-26 | ഭാരത റിപ്പബ്ലിക്ക് ദിനം | India's Republic Day |
ജനുവരി-26 | അന്തർദ്ദേശീയ കസ്റ്റംസ് ദിനം | International Customs day |
ജനുവരി-30 | രക്തസാക്ഷി ദിനം/ലോകസമാധാന ദിനം | Martyrs Day/World Peace Day |
ജനുവരി-30 | കുഷ്ഠരോഗനിർമാർജ്ജന ദിനം | world Tuberculosis Eradication day |
ഫെബ്രുവരി രണ്ടാം ഞായർ | ലോകവിവാഹദിനം | World Marriage Day |
ഫെബ്രുവരി-14 | പ്രണയദിനം | Valentines Day |
ഫെബ്രുവരി-19 | പഞ്ചായത്ത് ദിനം | National Panchayath day(India) |
ഫെബ്രുവരി-20 | അരുണാചൽ ദിനം | Arunachal Day(India) |
ഫെബ്രുവരി-21 | ലോക മാതൃഭാഷാദിനം | World mother Tongue day |
ഫെബ്രുവരി-23 | ലോക കാലാവസ്ഥ ദിനം | World Weather day |
ഫെബ്രുവരി-24 | എക്സ്യ്സ് ദിനം | Central Excise day(India) |
ഫെബ്രുവരി-28 | ദേശീയ ശാസ്ത്രദിനം | National Science Day(India) |
മാർച്ച്-1 | സാമൂഹ്യ സേവന ദിനം | Social Service Day(Kerala) |
മാർച്ച്-രണ്ടാം തിങ്കൾ | കോമണ് | Commonwealth Day |
മാർച്ച് -രണ്ടാം വ്യാഴം | World Kidney day | |
മാർച്ച്-8 | അന്താരാഷ്ട്ര വനിതാദിനം | Intenational Women's Day |
മാർച്ച്-15 | ലോക വികലാംഗ ദിനം | world Disabled Day |
മാർച്ച് -15 | ലോക ഉപഭോക്തൃ ദിനം | world Consumer Rights Day |
മാർച്ച്-18 | സൈനിക ഫാക്റ്ററി ദിനം | Ordnance Factories Day(India) |
മാർച്ച്-21 | ലോക വന ദിനം | World forestry day |
മാർച്ച്-21 | ലോക വംശീയ വിവേചന വിരുദ്ഡ ദിനം | International Day For The Elimination Of Racial Discrimination |
മാർച്ച്-22 | ലോക ജലദിനം | World day For water |
മാർച്ച്-23 | ലോക കാലാവസ്താ ദിനം | World Meteorological Day |
മാർച്ച്-24 | ലോക ക്ഷയരോഗ ദിനം | World T B Day |
മാർച്ച്-27 | ലോക നാടകദിനം | World Theatre Day |
ഏപ്രിൽ-3 | ലോക ഓട്ടിസം ദിനം | World Autism day |
ഏപ്രിൽ-5 | മൈനുകളെപ്പറ്റി അവബോധമുണ്ട്ക്കനുള്ള ദിനം | International Day For Mine Awareness |
ഏപ്രിൽ-5 | National Marytime day(India) |