ദേശീയപാത 966ബി (ഇന്ത്യ)
ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാതയാണ് 966B (പഴയ NH 47A)[1][2]. വെറും 6 കിലോമീറ്റർ ആണ് ഈ പാതയുടെ നീളം. പൂർണ്ണമായും എറണാകുളം ജില്ലയിലുള്ള ഈ ദേശീയപാത കുണ്ടന്നൂരിൽ തുടങ്ങി വെല്ലിങ്ങ്ടൺ ഐലന്റിൽ അവസാനിക്കുന്നു.[3]. കുണ്ടന്നൂരിലുള്ള ദേശീയ പാത 47 കവലയിൽനിന്നാണ് 47A തുടങ്ങുന്നത്.
ദേശീയ പാത 47A | |
---|---|
നീളം | 6 km |
തുടക്കം | കുണ്ടന്നൂർ |
പ്രധാന ഉദ്ദിഷ്ടസ്ഥാനം | കൊച്ചി |
അവസാനം | വെല്ലിങ്ങ്ടൺ ഐലൻഡ് |
സംസ്ഥാനം | Kerala: 6 km |
NH - List - NHAI - NHDP | |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-16. Retrieved 2012-02-15.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-04-29. Retrieved 2012-02-15.
- ↑ http://www.listkerala.com/highways_kerala.htm Highways in Kerala
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക