വടക്കേ ഇന്ത്യയിലെ ഒരു ദേശീയപാതയാണ് NH 70 (ദേശീയപാത 70). ഈ പ്രധാനപാത പഞ്ചാബിലെ ജലന്ധർ എന്ന പ്രദേശത്തെയും ഹിമാചൽ പ്രദേശിലെ മണ്ഡി എന്ന പ്രദേശത്തെയു ബന്ധിപ്പിക്കുന്നു. ഇതിന് 170 കി.മീ (110 മൈ) നീളമുണ്ട്, അതിൽ 50 കി.മീ (31 മൈ) പഞ്ചാബിലും, 120 കി.മീ (75 മൈ) ഹിമാചൽ പ്രദേശിലുമാണ്.[1]

National Highway 70 shield}}

National Highway 70
Road map of India with National Highway 70 highlighted in blue
റൂട്ട് വിവരങ്ങൾ
നീളം170 km (110 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംJalandhar, Punjab
അവസാനംMandi, Himachal Pradesh
സ്ഥലങ്ങൾ
സംസ്ഥാനങ്ങൾPunjab: 50 കി.മീ (31 മൈ)
Himachal Pradesh: 120 കി.മീ (75 മൈ)
പ്രധാന
ലക്ഷ്യസ്ഥാനങ്ങൾ
Hoshiarpur - Hamirpur - Dharmapur
Highway system
ഇന്ത്യൻ പാതാ ശൃംഖല

ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

NH 69NH 71

കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ

തിരുത്തുക
  1. "National Highways Starting and Terminal Stations". Ministry of Road Transport & Highways. Archived from the original on 2015-12-22. Retrieved 2012-12-02. {{cite web}}: Cite has empty unknown parameter: |4= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ദേശീയപാത_70_(ഇന്ത്യ)&oldid=3654743" എന്ന താളിൽനിന്ന് ശേഖരിച്ചത്