ദേവദാസ് (1955 ചലച്ചിത്രം)
ശരത്ചന്ദ്ര ചതോപാധ്യായുടെ ബംഗാളി ഭാഷ നോവലായ ദേവദാസിനെ ആസ്പദമാക്കി ബിമൽ റോയ് സംവിധാനം ചേയ്ത 1955-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ദേവദാസ്.[1]
ദേവദാസ് | |
---|---|
സംവിധാനം | ബിമൽ റോയ് |
നിർമ്മാണം | ബിമൽ റോയ് |
രചന | Screenplay: Nabendu Ghosh Dialogue: Rajinder Singh Bedi |
ആസ്പദമാക്കിയത് | ദേവദാസ് by ശരത്ചന്ദ്ര ചതോപാധ്യായ് |
അഭിനേതാക്കൾ | ദിലീപ് കുമാർ വൈജയന്തിമാല സുചിത്ര സെൻ മോട്ടിലാൽ രാജവൻശ് |
സംഗീതം | സച്ചിൻ ദേവ് ബർമൻ |
ഛായാഗ്രഹണം | കമൽ ബോസ് |
സ്റ്റുഡിയോ | മെഹബൂബ് സ്റ്റുഡിയോ ഫിലിമിസ്താൻ |
വിതരണം | ബിമൽ റോയ് പ്രൊഡക്ഷൻസ്n മോഹൻ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
സമയദൈർഘ്യം | 159 minutes |
ആകെ | ₹1,00,00,000 (1955) |
അഭിനേതാക്കൾ
തിരുത്തുക- ദിലീപ് കുമാർ .. ദേവദാസ് മുഖർജി
- വൈജയന്തിമാല .. ചന്ദ്രമുഖി
- സുചിത്ര സെൻ .. പാർവതി ചക്രബൊർത്തി/പാറൊ
- മോട്ടിലാൽ രാജവൻശ് .. ചുന്നി ബാബു
- നാസിർ ഹുസ്സൈൻ .. ധർമദാസ്
- മുരദ് .. ദേവദാസിന്റെ അച്ചൻ
- പ്രതിമ ദേവി .. ദേവദാസിന്റെ അമ്മ
- ശിവരാജ് .. പാർവതിയുടെ അച്ചൻ
- ഇഫ്തേക്കർ .. ബ്രിജുദാസ്
- പ്രാൺ
- ജോണി വാക്കർ
അവലംബം
തിരുത്തുക- ↑ "Devdas (1955)". thehindu.com. Retrieved 2014 ജനുവരി 18.
{{cite web}}
: Check date values in:|accessdate=
(help)